2024 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം 18കാരി നികിത പോർവാളിന്
മുംബൈ : 2024 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം മധ്യപ്രദേശിൽ നിന്നുള്ള 18കാരി നികിത പോർവാളിന്. ഇന്നലെ നടന്ന താരനിബിഡമായ പരിപാടിയിലാണ് നികിത പോർവാളിനെ വിജയിയായി പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനി സ്വദേശിയാണ് നികിത പോർവാൾ. ദാദ്ര-നഗർ ഹവേലി സ്വദേശിനി രേഖ പാണ്ഡെ, ഗുജറാത്തിൽ നിന്നുള്ള ആയുഷി ധോലാകിയ എന്നിവർ യഥാക്രമം ഒന്നും രണ്ടും റണ്ണേഴ്‌സപ്പായി. കിരീടത്തിനായി 30 മത്സരാർഥികളായിരുന്നു രംഗത്തുണ്ടായിരുന്നത്. നികിത പോർവാൾ ഇനി നടക്കാനിരിക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. സംഗീത […]
Read more

