‘ ജമാലിന്റെ പുഞ്ചിരി’ ഇന്നു മുതൽ
ഇന്ദ്രൻസ്,മിഥുൻ രമേശ്,പ്രയാഗാ മാർട്ടിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിക്കി തമ്പി സംവിധാനം ചെയ്യുന്ന സോഷ്യൽ ക്രൈം ത്രില്ലർ ചിത്രമായ “ജമാലിന്റെ പുഞ്ചിരി ” ഇന്നു മുതൽപ്രദർശനത്തിനെത്തുന്നു. കുടുംബ കോടതി,നാടോടി മന്നന്‍ എന്നി ഹിറ്റ് സിനിമകള്‍ക്കു ശേഷം ചിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ ചിത്രം സുരേഷ്,ശ്രീജ സുരേഷ് എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ജമാലിന്റെ പുഞ്ചിരി “എന്ന ചിത്രത്തില്‍ സിദ്ധിഖ്,അശോകൻ,ജോയ് മാത്യു,ശിവദാസന്‍ കണ്ണൂര്‍,ദിനേശ് പണിക്കര്‍,സോന നായർ,രേണുക,മല്ലിക സുകുമാരന്‍,സേതു ലക്ഷ്മി,ജസ്ന തുടങ്ങിയവരും അഭിനയിക്കുന്നു. ഒപ്പം പുതുമുഖങ്ങളായ സുനിൽ ഭാസ്കർ,യദു കൃഷ്ണൻ,ഫർഹാൻ എന്നിവരും […]
Read more

