സൂര്യയുടെ കങ്കുവയ്ക്ക് രണ്ടാം ഭാഗം?
തമിഴ് സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായെത്തുന്ന കങ്കുവ.വന്‍ ക്യാന്‍വാസില്‍ 10,000 ആള്‍ക്കാര്‍ ആ യുദ്ധ രംഗത്ത് അണിനിരത്തിയാണ് ചിത്രം സംവിധാനം ചെയ്തത്.പ്രമേയത്തോട് നീതിപുലര്‍ത്തുന്ന നിരവധി ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും എന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരാധകര്‍ക്ക് ഇരട്ടി സന്തോഷം പകര്‍ന്ന് കങ്കുവയ്ക്ക് രണ്ടാം ഭാഗമുണ്ടാകും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.നിര്‍മാതാവ് ധനഞ്ജയന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് അത്തരമൊരു സൂചനയിലേക്ക് നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിക്കുന്നത് സിരുത്തൈ ശിവയാണ്.വമ്പന്‍മാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി […]
Read more

