ജനപ്രീതിയില്‍ ഹൃത്വിക്കിനെ പിന്തള്ളി അക്ഷയ് കുമാര്‍
ഹിന്ദി സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള 10 നായക നടന്മാരുടെ ഏറ്റവും പുതിയ പട്ടിക പുറത്ത് വന്നിരിക്കുന്നു.പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റ് ആണ് ഇത്.ഏപ്രില്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ച് തയ്യാറാക്കപ്പെട്ടത്.മാര്‍ച്ച് മാസത്തെ ലിസ്റ്റിലുള്ള മുഴുവന്‍ താരങ്ങളും ഏപ്രില്‍ മാസത്തെ ലിസ്റ്റിലും ഉണ്ട്.. മാര്‍ച്ചിലേത് പോലെ ഷാരൂഖ് ഖാന്‍ ആണ് ഇപ്പോഴും ഒന്നാമത്. മാര്‍ച്ചില്‍ രണ്ടാം സ്ഥാനത്ത് ഹൃത്വിക് റോഷന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനത്ത് അക്ഷയ് കുമാര്‍ ആണ്. മാര്‍ച്ച് മാസത്തില്‍ നാലാം […]
Read more

