പ്രതീക്ഷ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
മുംബൈ: വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള പ്രതീക്ഷ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. അംബിക മോഹന്‍, പ്രമോദ് വെളിയനാട്, ഫാ: ഡോ അലക്‌സാണ്ടര്‍ കൂടാരത്തില്‍, ഡോ: സന്ദീപ് വിജയരാഘവന്‍, അര്‍ജുന്‍ സി വനജ്, ഗായത്രി എ, എ എം ദിവാകരന്‍, രാഗിണി മോഹന്‍, ഒ പ്രദീപ്, സെലിന്‍ സജി, ജ്യോതിഷ് നമ്പ്യാര്‍, അനില്‍കുമാര്‍, രത്‌നാകര്‍ മഹാലിംഗ ഷെട്ടി, എസ് വാസുദേവ്, സി എച്ച് ബാലന്‍, സ്വീറ്റി ബര്‍ണാഡ്, അനൂപ് പുഷ്പാംഗദന്‍ എന്നിവര്‍ക്കാണ് പുരസ്‌ക്കാരം. ജീവന്‍ ഗൗരവ് […]
Read more

