കനേഡിയന്‍ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനമുണ്ട്: ജസ്റ്റിന്‍ ട്രൂഡോ
കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനമാകുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം തള്ളി ജസ്റ്റിന്‍ ട്രൂഡോ. ട്രംപിന്റെ അഭിപ്രായപ്രകടനം ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നാണ് ട്രൂഡോ വിശേഷിപ്പിച്ചത്. പ്രസിന്റ് സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് ട്രൂഡോയുടെ പ്രതികരണം. കനേഡിയന്‍ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനമുണ്ട്. തങ്ങള്‍ അമേരിക്കക്കാരല്ലയെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ട്രൂഡോയുടെ പ്രതികരണം. ഒട്ടാവ അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ എല്ലാ കനേഡിയന്‍ ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്തണമെന്ന് ട്രംപ് […]
Read more

