Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

കാഴ്ചക്കാർക്ക് വിരുന്നൊരുക്കി ചിത്രപ്രദർശനം സമാപിച്ചു

കോട്ടയം: എറണാകുളം യെൽദോ മാർ ബസേലിയോസ് കോളേജിലെ ഇന്റീരിയർ ഡിസൈൻ വിദ്യാർത്ഥികളുടെ പ്രോജക്ടിന്റെ ഭാഗമായി ചെയ്ത കാൻവാസ് ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി . ‘പതങ്ങ് – 2025’ കോട്ടയം ഡി.സി. ബുക്‌സ് ലളിതകലാ അക്കാദമി ആർട്ടു ഗാലറി ആണ് നടന്നത് പ്രശസ്ത നാടക രംഗപട ആർട്ടിസ്റ്റും സംവിധായകനുമായ . സുജാതൻ കോട്ടയമാണ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തത്. .നിലവാരം പുലർത്തുന്ന ഈ ചിത്രങ്ങൾ ഫാബ്രിക് കളർ, വാട്ടർ കളർ തുടങ്ങിയവ ഉപയോഗിച്ച്, മനോഹരവും വ്യത്യസ്തവുമായ വിഷയങ്ങൾ ഉൾപ്പെടുത്തി, കൂടുതൽ […]
Read more

ആർ. നാരായണൻ എക്സലൻസ് അവാർഡ്; കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിന്

കോട്ടയം: വിദ്യാഭ്യാസ മികവിനും സാമൂഹ്യ പ്രതിബദ്ധതയ്ക്കും നൽകിയ സംഭാവനകൾ പരിഗണിച്ച് എട്ടാമത് കെ.ആർ. നാരായണൻ എക്സലൻസ് അവാർഡ് കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിന് ലഭിച്ചു. ഫ്രാൻസിസ് ജോർജ് എം.പി. സ്കൂളിന് എക്സലൻസ് അവാർഡ് സമ്മാനിച്ചു. വിദ്യാർഥികളുടെ സമഗ്ര വളർച്ചയ്ക്കും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുമായി സ്കൂൾ ചെയ്യുന്ന പ്രവർത്തനങ്ങളെ അദ്ദേഹം ചടങ്ങിൽ വെച്ച് പ്രത്യേകം പ്രശംസിച്ചു. പ്രിൻസിപ്പൽ റവറൻ്റ് സിസ്റ്റർ ലിസി .സെബാസ്റ്റ്യനെ ആദരിക്കുകയും ചെയ്തു.കെ.ആർ. നാരായണൻ എക്സലൻസ് അവാർഡ് നേടിയതിലൂടെ കട്ടച്ചിറ മേരി മൗണ്ട് സ്കൂൾ വിദ്യാഭ്യാസ […]
Read more

ദേവസ്വം മന്ത്രി രാജിവെക്കണമെന്ന ആവശ്യം; കെ.പി.സി.സി. നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും

തിരുവനന്തപുരം: ദേവസ്വം വകുപ്പില്‍ നടക്കുന്ന അഴിമതി ആരോപിച്ചും, ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി.) നാളെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. ‘അഴിമതി വിഴുങ്ങുന്ന മാപ്പിള ദേവസ്വം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ 10 മണിക്ക് സമരത്തിന് പിന്നില്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ടും, നിയമനങ്ങളിലെ ക്രമക്കേടുകള്‍ ആരോപിച്ചും, വിവിധ ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളിലെ സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി. ഈ ശക്തമായ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. […]
Read more

ആലത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണത്തിനെതിരെ ജനകീയ വിചാരണ പദയാത്ര സംഘടിപ്പിച്ചു

പാലക്കാട്: പാലക്കാട് ആലത്തൂർ ഗ്രാമപഞ്ചായത്തിൽ നടക്കുന്ന വികസന മുരടിപ്പിനും സ്വജനപക്ഷപാതത്തിനും എതിരെ ആലത്തൂർ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ജനകീയ പദയാത്ര സംഘടിപ്പിച്ചു. മണ്ഡലo കോൺഗ്രസ്സ് പ്രസിഡന്റ് എ.ഹാരിസിന്റെ നേതൃത്വത്തിൽ വെങ്ങനൂരിൽ നിന്ന് തുടങ്ങിയ ജാഥ കെ പി സി സി വൈസ് പ്രസിഡന്റ് രമ്യ ഹരിതാസ് ഉത്ഘാടനം ചെയ്തു. ആലത്തൂർ ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നവർ അഴിമതി കാട്ടുന്നതിനെതിരെയായിരുന്നു ജാഥ സംഘടിപ്പിച്ചത്. സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി കെ എം ഫെബിൻ ഉത്ഘാടനം ചെയ്തു. അധികാരത്തിന്റെ വെളിച്ചത്തിൽ ആ […]
Read more

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം; ജോസ് കെ. മാണിക്ക് ആത്മവിശ്വാസം

കോട്ടയം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) മികച്ച വിജയം നേടുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി ജനം വോട്ട് ചെയ്യുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞത് “കേരള കോൺഗ്രസ് (എം) മുന്നോട്ട് വെച്ച വന്യജീവി ആക്രമണം, തെരുവുനായ ശല്യം തുടങ്ങിയ വിഷയങ്ങൾ ഈ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകും. ഈ പ്രശ്നങ്ങളിൽ സർക്കാർ സ്വീകരിച്ച ക്രിയാത്മക നടപടികൾ ജനങ്ങൾക്കിടയിൽ ഗുണകരമായ സ്വാധീനം […]
Read more

ഫസൽ കൊടുവള്ളിക്ക് അനുമോദനം

മലപ്പുറം: പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവ് ഫസൽ കൊടുവള്ളി ആർട്ടോറിയം വേദിയിൽ അനുമോദനം നൽകി. ഐ എ എം ഇ സംസ്ഥാന കലോത്സവത്തിന്റെ തീം സോങ് ചിട്ടപ്പെടുത്തിയതടക്കം മാപ്പിളപ്പാട്ട് രംഗത്തെ വിവിധ ഇടപെടലുകൾക്കാണ് അനുമോദനം നൽകിയത്. സംസ്ഥാന യുവജനോത്സവങ്ങളിലും വിവിധ റീജിയണുകളുടെ ആർട്ടോറിയം മത്സരങ്ങളിലും ജേതാക്കളായവർ ആലപിച്ച ധാരാളം മാപ്പിളപ്പാട്ടുകൾക്ക് രചന നിർവഹിച്ചത് ഫസൽ കൊടുവള്ളിയാണ്. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അവാർഡ് സമ്മാനിച്ചു. വിദ്യാർത്ഥിദിവസങ്ങളിൽ തന്നെ അദ്ദേഹം രചിച്ച മാപ്പിളപ്പാട്ടുകൾ […]
Read more

ഹിജ്റ: സഞ്ചാര വഴിയുടെ ദൃശ്യാവിഷ്കാരം

കോഴിക്കോട്: തിരുനബി (സ) ഹിജ്റ വഴികളിലൂടെ നടത്തിയ സഞ്ചാരത്തിൻ്റെ അനുഭവ ദൃശ്യാവിഷ്‌കാരം ‘ഹിജ്റ എക്സ്പെഡിഷൻ’ നരിക്കുനിയിൽ സംഘടിപ്പിച്ചു. ഹിജ്റ വഴികളിലൂടെ നടത്തിയ സഞ്ചാരത്തിന്റെ അനുഭവ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചുകൊണ്ട് പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ. ഫാറൂഖ് നഈമിയാണ് പരിപാടി അവതരിപ്പിച്ചത്. ഇന്നലെ വൈകിട്ട് 6.30ന് നരിക്കുനി ബൈത്തുൽ ഇസ്സയിലെ ഇസ്സത്താബാദിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിലാണ് ഹിജ്റ എക്സ്പെഡിഷൻ അവതരണം നടന്നത്. ഹിജ്റ വഴികളിലൂടെ നടത്തിയ സഞ്ചാരത്തിൻ്റെ അനുഭവ ദൃശ്യാവിഷ്‌കാരത്തിന് സാക്ഷികളാകാൻ സന്ധ്യയോടെ ആയിരങ്ങളാണ് ഇസ്സത്താബാദിൽ ഒത്തു ചേര്‍ന്നത് ഹിജറ […]
Read more

കൊടകര ഷഷ്ഠി മഹോത്സവം 26-ന് നടക്കും

തൃശ്ശൂര്‍: : കൊടകര ഷഷ്ഠി മഹോത്സവം ഈ മാസം 26-ന് നടക്കും. ഭക്തിയുടെയും കലയുടെയും സംഗമവേദിയാകുന്നതിന് കുന്നത്തൃക്കോവില്‍ ക്ഷേത്രം ഒരുങ്ങി. അന്നേ ദിവസം കൊടകര ദേശത്തെ വിവിധ കരകളില്‍ നിന്നുള്ള കാവടി സംഘങ്ങള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ക്ഷേത്രസന്നിധിയിലേക്ക് എത്തും പ്രശസ്ത വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചവാദ്യത്തിന്റെയും പാണ്ടിമേളത്തിന്റെയും താളത്തിനൊത്ത് നൃത്തമാടുന്ന വര്‍ണ്ണശബളമായ കാവടിയാട്ട ഘോഷയാത്രയാണ് ഷഷ്ഠി മഹോത്സവത്തിന്റെ പ്രധാന ആകര്‍ഷണം.26 ന് പുലര്‍ച്ചെ ആരംഭിക്കുന്ന പ്രത്യേക അഭിഷേക ചടങ്ങുകളോടെയാണ് ഉത്സവം തുടങ്ങുന്നത്. സമാപനം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷങ്ങളുമുണ്ടായിരിക്കും.
Read more

കോട്ടയം നീണ്ടൂരില്‍ ആരോഗ്യരംഗത്ത് കുതിപ്പേകി വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം

.കോട്ടയം: ജില്ലയിലെ നീണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരോഗ്യമേഖലയില്‍ പുതിയ കാല്‍വെപ്പ്. ഓണംതുരുത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, കൈപ്പുഴ, നീണ്ടൂര്‍ സൗത്ത് എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന സബ് സെന്ററുകളുടെയും ശിലാസ്ഥാപന കര്‍മ്മം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു .കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്.എസ്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് അധ്യക്ഷനായി.കുടുംബാരോഗ്യ കേന്ദ്രം നിര്‍മ്മാണം, ദേശീയ ആരോഗ്യ ദൗത്യം വഴി 1.43 കോടി രൂപ ചെലവിലാണ് ഓണംതുരുത്തില്‍ കുടുംബാരോഗ്യ കേന്ദ്രം നിര്‍മ്മിക്കുന്നത്,, കൈപ്പുഴ, നീണ്ടൂര്‍ […]
Read more

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം; എംപി ബെന്നി ബഹനാന്‍ നിര്‍വ്വഹിച്ചു

ചാലക്കുടി: സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളിനോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം എംപി ബെന്നി ബഹനാന്‍ നിര്‍വ്വഹിച്ചു ചാലക്കുടി ഫൊറോന വികാരി വര്‍ഗീസ് പാത്താടനച്ചന്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ജോഷി പുത്തിരിക്കല്‍ സ്വാഗതവും പറഞ്ഞു, ശബരിമല നിയുക്ത മേല്‍ശാന്തി ഇ. എന്‍ പ്രസാദ് നമ്പൂതിരിയെ വികാരിയച്ചന്‍ പൊന്നാട അണിയിച്ച് ആദരിച്ചു, മുനിസിപ്പല്‍ ചെയര്‍മാന്‍ ഷിബു വാലപ്പന്‍ ആദ്യ സംഭാവന സ്വീകരിച്ചു, ചാലക്കുടി ചീഫ് ഇമാം കെ പി ഹുസൈന്‍ ബാഖവി അനുഗ്രഹ പ്രഭാഷണം […]
Read more

Recent News

Advertisement
WhiteswanTV Footer