Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Movie News

കലിപ്പ് ലുക്കില്‍ ഡബിള്‍ മോഹനും അഞ്ചംഗ സംഘവും! ‘വിലായത്ത് ബുദ്ധ’യിലെ പുതിയ പോസ്റ്റര്‍ പുറത്ത്

കൂട്ടിയിട്ടിരിക്കുന്ന ചന്ദന തടികള്‍ക്ക് മീതെ ചന്ദന മോഷ്ടാവായ ഡബിള്‍ മോഹന്‍, മോഹനൊപ്പം എന്തിനും ഏതിനും പോന്ന അഞ്ചംഗ സംഘം, കയ്യില്‍ കോടാലിയും വടവും വാക്കത്തിയും ഡീസലും. ‘വിലായത്ത് ബുദ്ധ’ പുതിയ പോസ്റ്റര്‍ ഏവരിലും ആകാംക്ഷ നിറച്ചിരിക്കുകയാണ്. ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന, ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ ഉടന്‍ റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ജി. ആര്‍ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘വിലായത്ത് […]
Read more

ഷഹ്‌മോന്‍ ബി പറേലിൻറെ സംവിധാനത്തിൽ ‘വവ്വാൽ’;കേന്ദ്ര കഥാപാത്രമായി ലെവിൻ സൈമൺ ജോസഫ്

‘അപ്രതീക്ഷിതരായ ഫയര്‍ ബ്രാന്റുകള്‍ ആവേശകരമായ വിപ്ലവത്തിനായി ഒന്നിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ‘വവ്വാല്‍’ എന്ന ചിത്രം വരുന്നു. ഷഹ്‌മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘വവ്വാല്‍’. ഓണ്‍ഡിമാന്റ്‌സിന്റെ ബാനറില്‍ ഷഹ്‌മോന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. “വവ്വാൽ” എന്ന ചിത്രത്തിൻ്റെ നാലാമത്തെ ബോഡിങ് ആണ് ലെവിൻ സൈമൺ ജോസഫ് എന്ന യുവത്വം. ഈ ചിത്രത്തിലെ ആദ്യ മലയാളി സാനിധ്യവും ഇതാണ്. തീ ഒരു തരി മതി പെട്രോളാണെങ്കിൽ പടർന്നു പന്തലിക്കാൻ. ലെവിൻ സൈമൺ ന്റെ […]
Read more

കാത്തിരിപ്പിനൊടുവിൽ പ്രണയസാഫല്യം; ടൂറിസ്റ്റ് ഫാമിലി സംവിധായകൻ വിവാഹിതനായി

തമിഴ് സംവിധായകന്‍ അബിഷന്‍ ജീവിന്ത് വിവാഹിതനായി. അഖില ഇളങ്കോവന്‍ ആണ് വധു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച ചെന്നൈയിലെ ഹനു റെഡ്ഡി ബോട്ട്ഹൗസ് ഗാര്‍ഡനിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്തിടെ പുറത്തിറങ്ങി ശ്രദ്ധിക്കപ്പെട്ട ‘ടൂറിസ്റ്റ് ഫാമിലി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അബിഷന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹത്തിന് തലേദിവസം ചെന്നൈയിലെ ഗ്രീന്‍ പാര്‍ക്ക് ഹോട്ടലില്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. തമിഴ് സിനിമയിലെ വിശിഷ്ടവ്യക്തിത്വങ്ങള്‍ വിരുന്നില്‍ നവദമ്പതികള്‍ക്ക് ആശംസകളുമായെത്തി. ടൂറിസ്റ്റ് ഫാമിലിയുടെ പ്രീ- […]
Read more

കരിക്ക് ടീം സിനിമാനിര്‍മ്മാണ രംഗത്തേക്ക് ; കേരളപ്പിറവി ദിനത്തില്‍ പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ്

യൂട്യൂബ് വെബ് സീരീസുകളിലൂടെ സ്വന്തമായൊരിടം കണ്ടെത്തിയ ടീം ‘കരിക്ക്’ സിനിമ നിര്‍മ്മാണ രംഗത്തേക്ക്. തങ്ങളുടെ ആദ്യ സിനിമയുടെ പ്രഖ്യാപനം നവംബര്‍ 1 കേരള പിറവി ദിനത്തില്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്നത്. തിയേറ്ററിലേക്കും ഒടിടിയിലേക്കുമായുള്ള സിനിമ- വെബ് സീരീസ് നിര്‍മാണത്തിലേക്ക് കടക്കുകയാണ് എന്നുള്ള കരിക്കിന്റെ പ്രഖ്യാപനം പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. യൂട്യൂബ് വെബ് സീരീസുകളിലൂടെ സ്വന്തമായൊരിടം കണ്ടെത്തിയ ടീം ‘കരിക്ക്’ സിനിമ നിര്‍മ്മാണ രംഗത്തേക്ക്. തങ്ങളുടെ ആദ്യ സിനിമയുടെ പ്രഖ്യാപനം നവംബര്‍ 1 കേരള പിറവി ദിനത്തില്‍ […]
Read more

‘സുശാന്തിന്റെ കഴുത്തിലുണ്ടായിരുന്നത് തുണി മുറുകിയ അടയാളമല്ല’; തുറന്ന് പറഞ്ഞ് സഹോദരി

ഇന്ത്യൻ സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച വിയോഗമായിരുന്നു നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ വിയോഗം. 2020 ജൂൺ 14 നാണ് സഹൃത്തുക്കളെയും ആരാധകരെയും കണ്ണീരിലാഴ്ത്തി സുശാന്ത് ഈ ലോകത്തോട് വിടപറഞ്ഞത്. മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്‍ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ മരണശേഷം പുറത്തുവന്ന വാർത്തകൾ. ഇപ്പോഴിതാ സുഷണത്തിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് സഹോദരി ശ്വേത സിങ് കീർത്തി. സുശാന്തിന്റെ കഴുത്തിലുണ്ടായിരുന്ന പാട് വസ്ത്രത്തിന്റേത് അല്ലായിരുന്നുവെന്നും, […]
Read more

രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം ‘പീറ്റർ’ ടീസർ പുറത്ത്

സുകേഷ് ഷെട്ടി സംവിധാനം ചെയ്‍ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പീറ്റർ’. ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. രാജേഷ് ധ്രുവ നായകനായി എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. “ദൂരദർശന” എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സുകേഷ് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷനും ശക്തമായ ഇമോഷനും മിസ്റ്ററിയും കോർത്തിണക്കിയാണ് […]
Read more

കവിൻ ആരാധകർക്ക് സന്തോഷ വാർത്ത; കിസ്സ് ഒടിടിയിലേക്ക്

കവിൻ നായകനായി ഒടുവില്‍ വന്ന ചിത്രമാണ് കിസ്സ്. സംവിധാനം സതീഷ് നിര്‍വഹിച്ചിരിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക പ്രീതി അസ്രാണി ആണ്. കവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം സെപ്‍തംബര്‍ 19നാണ് റിലീസ് ചെയ്‍തിരുന്നുത്. കവിന്റെ കിസ്സിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. കിസ്സിന്റെ പുതിയൊരു അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കവിന്റെ കിസ്സ് സീ ഫൈവിലൂടെ ഒടിടിയിലും എത്തുകയാണ്. സെപ്‍തംബര്‍ ഏഴിനാണ് കവിൻ ചിത്രം ഒടിടിയില്‍ എത്തുക. തമിഴകത്തിന്റെ കവിന്റേതായി ഇതിനുമുമ്പ് വന്ന ചിത്രം ബ്ലഡി ബെഗ്ഗര്‍ നിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബ്ലഡി […]
Read more

കാണികളെ മുൾമുനയിൽ നിർത്തിയ ‘ഡീയസ് ഈറെ’

മലയാള സിനിമ കാലങ്ങളായി കണ്ടു ശീലിച്ച ഹൊറർ ഫ്രെയിമുകളിൽ നിന്നും വ്യത്യസ്തമായ സിനിമാനുഭവം സമ്മാനിക്കുന്ന ചിത്രങ്ങളായിരുന്നു രാഹുൽ സദാശിവന്റെ ഭൂതകാലവും, ഭ്രമയുഗവും. അതുകൊണ്ട് തന്നെ ഹൊറർ ചിത്രങ്ങളിൽ ഒരു ബെഞ്ച്മാർക്ക് സൃഷ്ടിക്കാൻ അദ്ദേഹത്തിന് ചുരുങ്ങിയ കാലംകൊണ്ടുതന്നെ സാധിച്ചിട്ടുണ്ട്. അവസാനമിറങ്ങിയ രണ്ട് ചിത്രങ്ങളും വലിയ രീതിയിലുള്ള പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രമായതുകൊണ്ട് തന്നെ ചെറുതല്ലാത്ത ഒരു ഹൈപ്പ് സിനിമാപ്രേമികൾക്കിടയിൽ ഡീയസ് ഈറെയ്ക്കും ഉണ്ടായിരുന്നു.. അത്തരത്തിലുള്ള എല്ലാ പ്രതീക്ഷകളും കാത്തുസൂക്ഷിക്കുന്ന ഒരു ചിത്രം തന്നെയായിരുന്നു രാഹുൽ സദാശിവൻ പ്രണവ് […]
Read more

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ . 36 സിനിമകളാണ അവസാന റൗണ്ടിലെത്തിയത്.നാളെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്ത സമ്മേളനം നടത്തി അവാര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. അന്തിമ പട്ടിക പ്രകാശ് രാജ് ഉള്‍പ്പെടുന്ന ജൂറി പരിശോധിക്കുകയാണ്. മികച്ച നടനായുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ മമ്മൂട്ടിയും, ആസിഫ് അലിയും വിജയരാഘവനും ടൊവിനോയും ഉണ്ടെന്നാണ് വിവരം.നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍ മോഹന്‍ലാലും മത്സരിക്കുന്നുണ്ട്. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള പ്രകടനത്തിന് മമ്മൂട്ടി സംസ്ഥാന പുരസ്‌കാരം […]
Read more

റേജ് ഓഫ് കാന്ത’ ; ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’യുടെ ടൈറ്റില്‍ ആന്തം പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ ടൈറ്റില്‍ ആന്തം പുറത്ത്. ‘റേജ് ഓഫ് കാന്ത’ എന്ന പേരില്‍ പുറത്തു വന്ന ഈ ഗാനം ഒരു തമിഴ് – തെലുങ്ക് റാപ് ആന്തം ആയാണ് ഒരുക്കിയിരിക്കുന്നത്. ഝാനു ചന്റര്‍ ആണ് ഗാനത്തിന് ഈണം പകര്‍ന്നത്. ചിത്രത്തിന്റെ കഥാ പശ്ചാത്തലം സൂചിപ്പിക്കുന്ന, കഥാപാത്രങ്ങളുടെ ദൃശ്യങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ഒരു ലിറിക്കല്‍ വീഡിയോ ആയാണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix