Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Movie News

കല്യാണിയും കൃതി ഷെട്ടിയും തകർത്താടിയ ‘അബ്ദി അബ്ദി’ ഗാനം; ബിടിഎസ് വിഡിയോ പുറത്ത്

തെന്നിന്ത്യൻ താരങ്ങളായ കല്യാണി പ്രിയദർശനും കൃതി ഷെട്ടിയും ഗ്ലാമറസ് ലുക്കിലെത്തിയ ‘അബ്ദി അബ്ദി’ ഗാനത്തിന്റെ ബിടിഎസ് വിഡിയോ പുറത്ത്. കൃതിയും കല്യാണിയും ഒരുമിച്ച് നൃത്തം പരിശീലിക്കുന്ന വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വിഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗണേഷ് ആചാര്യ ആണ് കൊറിയോഗ്രഫർ. തെന്നിന്ത്യൻ താരം രവി മോഹൻ നായകനായെത്തുന്ന ‘ജീനി’ സിനിമയിലേതാണ് ‘അബ്ദി അബ്ദി’ ഗാനം. മഷൂക്ക് റഹ്മാന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എ.ആർ.റഹ്മാനാണ്. മെയ്സ കാര, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിലെ […]
Read more

പ്രഭാസിന്റെ ‘രാജസാബ്’ വൈകില്ല; റീലിസ് അപ്‌ഡേറ്റ് പുറത്തുവിട്ട് നിർമ്മാതാക്കൾ

ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബി’ന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. അതിനിടയിൽ രാജസാബ് റിലീസ് നീട്ടിവെച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. എന്നാൽ അത്തരം പ്രചാരണങ്ങളെ തള്ളിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം അടുത്ത വര്ഷം ജനുവരി 9 ന് തന്നെ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവായ ടി.ജി. വിശ്വപ്രസാദ് അറിയിച്ചിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് […]
Read more

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’ പൂജ

സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് ഒരുക്കുന്ന ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’ എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ച് ഓണ്‍ ചടങ്ങുകള്‍ നടന്നു. ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ്, സുജിത് ജെ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില ഭാര്‍ഗവന്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നിലീന്‍ സാന്ദ്രയാണ്. കോട്ടയം നസീര്‍, ആനന്ദ് […]
Read more

വരുന്നു ‘ശ്രീ അയ്യപ്പൻ’; ടൈറ്റിൽ ലോഞ്ച് മല്ലിക സുകുമാരൻ നിർവ്വഹിച്ചു

നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ശ്രീ അയ്യപ്പൻ’ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് മല്ലികാസുകുമാരൻ നിർവ്വഹിച്ചു. നവംബർ മൂന്ന് തിങ്കളാഴ്ച തിരുവനന്തപരത്ത് പാളയം സത്യൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിലായിരുന്നു ടൈറ്റിൽ ലോഞ്ച്. മല്ലികാസുകുമാരൻ്റെ ജന്മദിനവും കൂടിയായിരുന്നതിനാൽ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഈ ചടങ്ങിൽ കേക്കുമുറിച്ച് ജന്മദിനാശംസകൾ നേരുകയും ചെയ്തത് ഏറെ കൗതുകമായി. ചിത്രത്തിൻ്റെ അഭിനേതാക്കളും, അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു. അനീഷ് രവി,ദിനേശ് പണിക്കർ, കൊല്ലം തുളസി, ശ്രീജിത് ബാലരാമപുരം, […]
Read more

ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’ ട്രെയ്ലര്‍ നവംബര്‍ ആറിന്; അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ ട്രെയ്ലര്‍ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്ത്. നവംബര്‍ 6 ന് ആണ് ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്യുക. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായെത്തും. ദുല്‍ഖര്‍ സല്‍മാന്‍ […]
Read more

ബാലതാര അവാർഡ് വിവാദം; അവാർഡിനായി അപേക്ഷിച്ചത് 6 ചിത്രങ്ങൾ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പരി​ഗണനയ്ക്കായി കുട്ടികളുടെ കാറ്റ​ഗറിയിൽ അപേക്ഷിച്ചത് 6 സിനിമകൾ. ഇതിൽ അന്തിമ റൗണ്ടിൽ എത്തിയത് 2 ചിത്രങ്ങൾ മാത്രമാണ്. സ്കൂള്‍ ചലേ ഹം, ഇരുനിറം എന്നീ 2 ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുമ്പാകെ എത്തിയത്. രണ്ട് ചിത്രങ്ങളും കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവ അല്ലെന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ കുട്ടികൾക്കായി സൃഷ്ടിക്കപ്പെട്ടില്ലെന്നും ജൂറി വിലയിരുത്തി. അതിനാലാണ് കുട്ടികളുടെ മികച്ച ചിത്രങ്ങൾക്കോ ബാലതാരങ്ങൾക്കോ അവാർഡ് നൽകാതിരുന്നത് എന്നുള്ളതാണ് ജൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. […]
Read more

‘ചെമ്മീൻ’ പുരസ്കാരത്തെ കുറിച്ച് മനസ്സുതുറന്ന് ഷീല

മലയാളത്തിന്റെ എക്കാലത്തെയും എവർ​ഗ്രീൻ ചിത്രമാണ് ചെമ്മീൻ. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965ൽ രാമു കാര്യാട്ട് സിനിമ എടുത്തപ്പോൾ അത് മോളിവുഡിന്റെ വലിയൊരു നാഴികകല്ലായി മാറി. മലയാളത്തിലെ ആദ്യകളർ ചിത്രമെന്ന ഖ്യാതിയുള്ള ചെമ്മീൻ വാരിക്കൂട്ടിയ അവാർഡുകൾക്ക് കയ്യും കണക്കും ഇല്ലായിരുന്നു. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം, നാഷണൽ അവാർഡ് തുടങ്ങിയവ നേടിയ ചെമ്മീൻ റിലീസ് ചെയ്തിട്ട് 60 വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴിതാ ചെമ്മീനിന് കിട്ടിയ അവാർഡുകളെ കുറിച്ച് ഷീല പറഞ്ഞ കാര്യങ്ങൾ […]
Read more

അൽത്താഫും അനാർക്കലിയും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘; അശ്വിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ നവംബർ 7ന് തിയേറ്ററുകളിൽ എത്താനായി ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിൽ രതീഷ് എന്ന കഥാപാത്രമായി എത്തുന്ന അശ്വിൻ വിജയന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഓരോ നിമിഷവും സ്നേഹവും, ചിരിയും, ഒരൽപം ഭ്രാന്തും നിറയ്ക്കുന്ന […]
Read more

ഇത്തിരിനേരം കൊണ്ട് മനസ്സുനിറച്ച് ‘ ഇത്തിരിനേരം ‘ ത്തിന്റെ ട്രെയിലര്‍… റിലീസ് നവംബര്‍ 7ന്

പ്രണയത്തിന്റെ വിങ്ങലും,വേദനയും,പരിഭവവും, ആവേശവും ഒക്കെ പ്രേക്ഷകരിലേക്ക് പകരുന്ന ഒരു ട്രെയിലറാണ് ഇത്തിരി നേരം സിനിമയുടേതായി പുറത്തിറങ്ങിയത്.റോഷന്‍ മാത്യുവും സെറിന്‍ ശിഹാബും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം നവംബര്‍ 7ന് തിയറ്ററുകളില്‍ എത്തും. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിലെ പാട്ടിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു. കണ്ണിനും കാതിനും ഇമ്പമേറുന്ന പ്രണയ രംഗങ്ങളുമായി ഇത്തിരിനേരത്തിന്റെ പ്രണയാര്‍ദമായ ട്രെയ്‌ലര്‍ സോഷ്യ മീഡിയയില്‍ ചര്‍ച്ചയാകുന്നു. തിരുവനന്തപുരം നഗരത്തിന്റെ പശ്ചാത്തലത്തില്‍, മാഞ്ഞു പോവാത്ത പ്രണയത്തിന്റെയും അനിശ്ചിതമായ സൗഹൃദങ്ങളുടെയും കഥ പറയുകയാണ് ‘ഇത്തിരി നേരം ‘. […]
Read more

മമ്മൂട്ടിയെന്ന മലയാളിയുടെ വ്യക്തിഭാവങ്ങൾ

അനൂപ് ഏതു ഡ്രസ്സ്‌ ഇട്ടു വന്നാലും, കൂളിങ് ഗ്ലാസ്‌ അതി സൂക്ഷ്മമായി മിന്നിയാലും, കൈയുടെ ചലനം അൽപ്പം വ്യത്യാസം വന്നാലും പ്രേക്ഷകർ അത്ഭുതം എന്ന് മറുപടി പറയുന്ന ഒരു കാലഘട്ടത്തിന്റെ ചുരുക്കപ്പേരാണ് മമ്മൂട്ടി. മമ്മൂട്ടി അങ്ങനെ ആർക്കും എളുപ്പം കയറി ചെല്ലാൻ സാധിക്കാത്ത പുരുഷ കയറ്റിറക്കങ്ങളുടെ, പ്രായത്തെ തോൽപ്പിക്കുന്ന അനുഭവങ്ങളുടെ സാക്ഷി പത്രമാണ്. ഒരു തിരക്കഥ കിട്ടിയാൽ, അല്ലെങ്കിൽ അതിനപ്പുറം ടെക്നോളജി സ്വായത്ത മാക്കിയ ഒരു കൗതുകം നിറഞ്ഞ മനസ്സിന്റെ വെള്ളി വെളിച്ചമാണ്. യുവ നടൻമാർക്കു പോലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix