Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Movie News

ഗോപിക മുതൽ കാർത്തിക വരെ; ഗോസ്സിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന ലാലേട്ടൻ

എല്ലാകാലത്തും താരങ്ങളുടെ പ്രണയം വിവാഹം ഇവയെകുറിച്ച് അറിയാനും, ഗോസിപ്പുകൾ പ്രചരിപ്പിക്കാനും ആരാധകർക്ക് ആവേശമാണ്. പണ്ട് സോഷ്യൽ മീഡിയയുടെ അതിപ്രസരം ഇല്ലെങ്കിൽ മാഗസിനുകൾ വഴി ആയിരുന്നു ഗോസിപ്പുകൾ പ്രചരിച്ചത്, അത്തരത്തിൽ വന്ന ഒരു വിവാഹവാർത്ത ആയിരുന്നു മോഹൻലാലിന്റെ വിവാഹവാർത്ത. താരത്തിന്റെ വിവാഹവാർത്ത ഒരു സമയത്ത് വലിയ രീതിയിൽ പ്രചരിച്ചിരുന്നു. അതിൽ നടി കാർത്തിക മുതൽ ഗോപിക എന്ന യുവതിയുമായി വരെ ചേർത്തുവച്ചാണ് വാർത്തകൾ വന്നത്. മോഹൻലാൽ ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും വിസ്മയയ്ക്കും ഒപ്പം സന്തുഷ്ടകരമായ ഒരു കുടുംബജീവിതം […]
Read more

55ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന്; അന്തിമ പരി​ഗണനയിൽ 35ഓളം ചിത്രങ്ങൾ

തിരുവനന്തപുരം: 55ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ച തിരിഞ്ഞ് മൂന്നരക്ക് തൃശൂരിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആകും പ്രഖ്യാപനം നടത്തുക. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്. 35ഓളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. ജനപ്രീതിയും കലാമൂല്യവും ഒത്തു ചേർന്ന ഒരു പിടി സിനിമകൾ ഇക്കുറി മത്സരത്തിൽ ഇടം നേടിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ്, ഫെമിനിച്ചി ഫാത്തിമ, എആർഎം, കിഷ്കിന്ധകാണ്ഡം തുടങ്ങിയ ചിത്രങ്ങൾ സജീവ പരിഗണനയിൽ വന്നെന്നാണ് […]
Read more

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’; ജാൻവി കപൂർ ക്യാരക്ടർ പോസ്റ്റർ പുറത്ത്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ നായിക ജാൻവി കപൂറിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. അച്ചിയമ്മ എന്ന് പേരുള്ള കഥാപാത്രമായാണ് ജാൻവി ചിത്രത്തിൽ വേഷമിടുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് […]
Read more

60-ാം പിറന്നാള്‍ ദിനത്തില്‍ പുതിയ ഷാരൂഖ്; ‘കിംഗ്’ ആദ്യ വീഡിയോ പുറത്ത്

ഷാരൂഖ് ഖാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം കിംഗിന്‍റെ ടൈറ്റില്‍ റിവീല്‍ ടീസര്‍ പുറത്തെത്തി. ഷാരൂഖ് ഖാന്‍റെ 60-ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 1.11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു പുതിയ ഷാരൂഖ് ഖാന്‍ അനുഭവം പകരുന്നതാവും ഈ ചിത്രമെന്ന വിശേഷണമുണ്ട്. ഷാരൂഖ് ഖാന് വമ്പന്‍ തിരിച്ചുവരവ് നല്‍കിയ പഠാന്‍റെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് ആണ് ഈ ചിത്രത്തിന്‍റെയും സംവിധായകന്‍. ചിത്രത്തിന്‍റെ രചനയിലും നിര്‍മ്മാണത്തിലും സിദ്ധാര്‍ഥ് ആനന്ദിന് പങ്കാളിത്തമുണ്ട്. https://youtu.be/Uu2QK9Z9X5E […]
Read more

അൽത്താഫ് സലീമും അനാർക്കലി മരിക്കാറും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ,’ഡം ഡം ഡം’ വീഡിയോ ഗാനം പുറത്ത്

പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടിയ ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ഇന്നസെന്‍റ് ‘ നവംബർ 7ന് തിയേറ്ററുകളിലെത്തുന്നു. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ‘ഡം ഡം ഡം’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവന്നിരിക്കുകയാണ്. അൽത്താഫ് സലീമും അന്ന പ്രസാദുമാണ് ഈ ഗാനരംഗത്തിലുള്ളത്. […]
Read more

കരിയർ ബെസ്റ്റ് ബോക്സ് ഓഫീസ് ഓപ്പണിങ്ങുമായി വിഷ്ണു വിശാൽ; “ആര്യൻ” കേരളത്തിലെത്തിച്ചത് സൽമാന്റെ വേഫറെർ ഫിലിംസ്

വിഷ്ണു വിശാൽ നായകനായി എത്തിയ പുതിയ തമിഴ് ചിത്രം “ആര്യൻ” ബോക്സ് ഓഫീസിൽ നേടിയത് വമ്പൻ ഓപ്പണിംഗ്. വിഷ്ണു വിശാലിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിംഗ് ആണ് ചിത്രം നേടിയത്. പ്രീമിയർ ഷോ മുതൽ തന്നെ ഗംഭീര പ്രതികരണം നേടിയ ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസാണ് . നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു വിശാൽ തന്നെയാണ് നിർമിച്ചിരിക്കുന്നത്. ചിത്രം […]
Read more

കിംഗ് ഖാന് ഇന്ന് 60-ാം പിറന്നാള്‍

കിംഗ് ഖാന്‍ എന്ന് ആരാധകര്‍ സ്നേഹബഹുമാനങ്ങളോടെ വിളിക്കുന്ന, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളായ ഷാരൂഖ് ഖാന് ഇന്ന് 60ാം പിറന്നാള്‍. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാണ് ഷാരൂഖ് ഖാന് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നത്. ഷാരൂഖിന്റെ ജന്മദിനം ഗ്രാൻഡ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ച് ആഘോഷമാക്കുകയാണ് യുഎഇ. പതിവ് പോലെ മുംബൈയിലെ മന്നത്ത് മൻസിലിലെ ബാൽക്കണിയിൽ ഷാരൂഖ് ഇന്നും എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. നവംബര്‍ 2 എന്ന തീയതിയിലെ ഒരു ഫോട്ടോഗ്രാഫിക് […]
Read more

പ്രകമ്പനം’ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്

ഗണപതിയും സാഗര്‍ സൂര്യയും നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രകമ്പന’ത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. നവരസ ഫിലിംസും കാര്‍ത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോയും ഒരുമിച്ചാണ് ‘പ്രകമ്പനം’ പുറത്തിറക്കുന്നത്. യുവതലമുറയെ ആകര്‍ഷിക്കുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്ന ഒരു ചിത്രമാണെന്ന സൂചനയാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്നത്. ചിത്രം മുഴുനീളം രസകരമായി തോന്നിയതിനാലാണ് നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നതെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ലളിതമായി കഥ […]
Read more

രാം ചരണ്‍- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ; ജാന്‍വി കപൂര്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’യിലേ നായിക ജാന്‍വി കപൂറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. അച്ചിയമ്മ എന്ന് പേരുള്ള കഥാപാത്രമായാണ് ജാന്‍വി ചിത്രത്തില്‍ വേഷമിടുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിന്റെ ജന്മദിനമായ മാര്‍ച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് […]
Read more

‘ചാർലി അല്ല ചളി’; ‘കൂടൽ’ ട്രോളിൽ മറുപടിയുമായി ബിബിൻ ജോർജ്

കൂടൽ’ സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ട്രോളുകളിൽ പ്രതികരിച്ച് നടൻ ബിബിൻ ജോർജ്. സിനിമ കണ്ട പ്രേക്ഷകർ നെഗറ്റിവ് പറഞ്ഞിട്ടില്ലെന്നും ചിത്രം കാണാത്തവരാണ് ഇതുപോലെ പ്രതികരിക്കുന്നതെന്നും ബിബിൻ മാധ്യമങ്ങളോടു പറഞ്ഞു. ‘എന്റെ ചെറുപ്പത്തിൽ ഇതിലും വലിയ പരിഹാസം കേട്ടിട്ടാണ് ഇവിടെ വരെ എത്തിയത്. ട്രോളുകൾ വരട്ടെ, അതൊന്നും വിഷയമുള്ള കാര്യമല്ല.’’–ബിബിന്റെ വാക്കുകൾ. നവാഗതരായ ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ സംവിധാനം ചെയ്ത ‘കൂടൽ’ എന്ന ചിത്രം ഒടിടി റിലീസിനെത്തിയതോടെയാണ് ട്രോളുകളില്‍ നിറഞ്ഞത്. സിനിമയില്‍ ബിബിൻ അവതരിപ്പിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix