Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Movie News

മലയാളത്തിന്റെ ‘ശ്രീ’ മാഞ്ഞിട്ട് 19 വർഷങ്ങൾ

‘എന്റെ മോളല്ലേ, ഇങ്ങ് തന്നേര് ഞാൻ നോക്കിക്കോളാം അവളെ പൊന്നുപോലെ’. അനിയത്തിപ്രാവിന്റെ ക്ലെെമാക്സിൽ ഫാസിൽ എഴുതിയ വാക്കുകൾ അതിഭാവുകത്വമില്ലാതെ തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച് നമ്മുടെയൊക്കെ ഹൃദയംതൊട്ട നടി ശ്രീവിദ്യ വിട പറഞ്ഞിട്ട് 19 വർഷങ്ങൾ തികയുകയാണ്. ശ്രീവിദ്യ, പേരുപോലെ തന്നെ മലയാളത്തിന്റെ ശ്രീയായി നിറഞ്ഞ പതിറ്റാണ്ടുകൾ. ജൻമം കൊണ്ട് മാതൃഭാഷ തമിഴാണെങ്കിലും മലയാളിയെക്കാൾ നന്നായി മലയാളത്തെ സ്നേഹിച്ച ജീവിതം. നഷ്ടങ്ങളും വേദനകളും കണ്ണീരും നോവുകളും മാത്രമായിരുന്നു ആ ജീവിതത്തിൽ ഉടനീളം അവരെ പിന്തുടർന്നത്. പക്ഷേ അവിടെയൊന്നും തളരാതെ […]
Read more

ഹൊറര്‍ കോമഡിയുമായി ‘പ്രകമ്പനം’; വൈറല്‍ ആയി അമീന്‍റെ ഡബ്ബിംഗ് വീഡിയോ

സാഗർ സൂര്യ, ഗണപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ കോമഡി എന്റർടെയ്നര്‍ ചിത്രമാണ് പ്രകമ്പനം, ഇൻസ്റ്റഗ്രാം റീല്‍സുകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച അമീനും ഈ ചിത്രത്തിൽ മുഖ്യ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പ്രകമ്പനത്തിലെ ഹോററും കോമഡിയും ചേർന്നുള്ള ഒരു സീനിന്റെ ഡബ്ബിംഗ് ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗണപതി, സാഗർ സൂര്യ, അമീൻ എന്നിവർക്ക് പുറമേ അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരൻ, അനീഷ് ഗോപാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത്, ബ്ലെസി, […]
Read more

ഉള്ളൊഴുക്ക്, ഭ്രമയുഗം..ഇനി ‘പാതിരാത്രി’ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാല്‍.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ.വി.അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചു രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവ്യ നായരും സൗബിന്‍ ഷാഹിറും പൊലീസുകാരായെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രെന്‍ഡിങ് സ്ഥാനത്ത് തുടരുകയാണ്. ട്രെയ്ലര്‍ ഇറങ്ങിയമുതല്‍ ചിത്രത്തിന്റെ വിശ്വല്‍ ക്വാളിറ്റിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. എന്നാല്‍ […]
Read more

‘നിധിയും ഭൂതവും’ ഫസ്റ്റ് ലുക്ക് പുറത്ത്; ചിത്രം നവംബര്‍ 14 റിലീസ്

ത്രില്ലിംങ്ങ് മിസ്റ്ററി എന്ന ടാഗ് ലൈനില്‍ പുറത്തിറങ്ങുന്ന ‘നിധിയും ഭൂതവും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ടൂ വീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തില്‍ പൊടുന്നനവെ സംഭവിക്കുന്ന നിഗൂഢതകളുടെയും അവിശ്വസനീയ സംഭവങ്ങളുടെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാജന്‍ ജോസഫ്. നവംബര്‍ 14 ന് ചിത്രം തീയേറ്ററുകളില്‍ എത്തും. ഡീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. അനൂപ്, ധര്‍മ്മ, സതി എന്നീ ഉറ്റ ചങ്ങാതിമാരുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പട്ടാളം […]
Read more

‘പാതിരാത്രി’ റോഡില്‍ ഡാന്‍സ് കളിച്ചു; നവ്യ നായരേ പോലീസ് പിടിച്ചു; വീഡിയോ വൈറല്‍..

നവ്യാ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ സിനിമയുടെ പ്രൊമോ വീഡിയോ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം തീറ്ററ്ററുകളിലെത്തിയ ക്രൈം ത്രില്ലര്‍ ഡ്രാമ ചിത്രമായ പാതിരാത്രിയുടെ പ്രൊമോ വീഡിയോ ഇന്നലെ രാത്രിയോടെ തന്നെയാണ് നവ്യ നായരുടെ ഇന്‍സ്റ്റാഗ്രാം വഴി പങ്ക് വച്ചത്. https://www.instagram.com/p/DP6w8_UkpHV ‘പാതിരാത്രി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടുറോഡില്‍ വെച്ച് റീല്‍ ഷൂട്ട് ചെയ്യുന്ന നവ്യയെ പോലീസ് പിടിക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭാഷണങ്ങളും ഒക്കെയാണ് ഈ പ്രൊമോ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. […]
Read more

കാന്താര’ ഇതുവരെ നേടിയത് എത്ര? ഔദ്യോ​ഗിക കണക്കുകൾ പുറത്ത് വിട്ട് നിര്‍മ്മാതാക്കള്‍

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് കാന്താര: ചാപ്റ്റര്‍ വണ്ണിനോളം കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ മറ്റൊരു ചിത്രമില്ല. ഭാഷാഭേദമന്യെ ഈ ചിത്രത്തിന്മേലുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വ്യക്തമാക്കുന്നതായിരുന്നു ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് ബുക്കിംഗ്. പ്രതീക്ഷയുടെ അമിതഭാരവുമായെത്തിയ ചിത്രം ഭൂരിഭാഗം പ്രേക്ഷകരുടെയും ആഗ്രഹങ്ങള്‍ക്കൊത്ത് ഉയര്‍ന്നപ്പോള്‍ ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കിലുക്കമാണ്. റിലീസ് ദിനം മുതല്‍ ഇന്നുവരെ അതില്‍ മാറ്റമേതുമില്ല. ഇപ്പോഴിതാ ഏറ്റവും പുതിയ ഒഫിഷ്യല്‍ കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ്. രണ്ട് ആഴ്ചത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷനാണ് […]
Read more

പ്രണവ് മോഹന്‍ലാല്‍ – രാഹുല്‍ സദാശിവന്‍ ചിത്രം ‘ഡീയസ് ഈറേ’യിലെ ആദ്യ ഗാനം പുറത്ത്

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന, പ്രണവ് മോഹന്‍ലാല്‍ – രാഹുല്‍ സദാശിവന്‍ ചിത്രം ‘ഡീയസ് ഈറേ’യിലെ ആദ്യ ഗാനം പുറത്ത്. പാര്‍ട്ടി മോഡ് ഓണ്‍ എന്ന ടാഗ്ലൈനോടെ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് ക്രിസ്റ്റോ സേവ്യര്‍. ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്ലൈന്‍ ആയ ‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടൈറ്റിലോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. blob:https://web.whatsapp.com/07c2275e-860d-4ba0-ac46-f4234653dbdd സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെ […]
Read more

മലയാളസിനിമയിലെ ‘ക്രൂരനായ വില്ലന്‍’; അഭ്രപാളിയിൽ ടി.ജി രവിയുടെ അമ്പതാണ്ട്

മലയാളസിനിമയിലെ ‘ക്രൂരനായ വില്ലന്‍’ എന്ന പട്ടം പതിറ്റാണ്ടുകളോളം ‘കൈവശംവെച്ച’ ടി.ജി. രവി എന്ന തൃശ്ശൂര്‍ക്കാരുടെ രവിയേട്ടന് സിനിമാഭിനയത്തില്‍ അരനൂറ്റാണ്ട്. സ്വയം നിര്‍മിച്ച സിനിമയില്‍ത്തന്നെ വില്ലന്‍വേഷം ചെയ്ത്, ആ വഴിയില്‍ ഏറെക്കാലം തുടര്‍ന്ന അദ്ദേഹം മുന്നൂറിലധികം കഥാപാത്രങ്ങളായി വേഷമിട്ടുകഴിഞ്ഞു. സിനിമയില്‍ അമ്പതാണ്ട് ആയെങ്കിലും രവിയുടെ കലാജീവിതത്തിന് പ്രായം 75 കവിയും. എണ്‍പത്തൊന്നുകാരനായ അദ്ദേഹം ആറാംവയസ്സില്‍ മൂര്‍ക്കനിക്കരയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് ആദ്യമായി സ്റ്റേജിലെത്തിയത്. പിന്നീട് സിനിമയിലെത്തുംവരെ നാടകം പലപ്പോഴായി കൂടെയുണ്ടായിരുന്നു. റേഡിയോനാടകത്തിലൂടെ പരിചയപ്പെട്ട തിക്കൊടിയനായിരുന്നു ആദ്യ സിനിമയിലേക്ക് കൈപിടിച്ചത്, […]
Read more

‘തിരിച്ചുവരുമെന്ന് പറഞ്ഞിരുന്നില്ലേ’: ആരോഗ്യനില പൂർവസ്ഥിതിയിലായെന്ന് ഹനുമാൻകൈൻഡ്

ആരോഗ്യ നില പൂർവസ്ഥിതിയിലായെന്നും ഫെബ്രുവരി – മാർച്ച് മാസങ്ങളിലായി നോർത്ത് അമേരിക്കൻ പര്യടനം നടത്തുമെന്നും അറിയിച്ച് മലയാളി റാപ്പർ ഹനുമാൻകൈൻഡ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിവരം പങ്കുവച്ചത്. ‘തിരിച്ചുവരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ. ശരീരവും ആത്മാവും ‌പഴയതുപോലെയാക്കണം. നിങ്ങളിൽ പലരും എന്റെ ആരോഗ്യത്തെ കുറിച്ച് ചോദിച്ചെങ്കിലും എല്ലാവർക്കും മറുപടി നൽകാൻ എനിക്ക് കഴിഞ്ഞില്ല, പക്ഷേ എല്ലാവര്‍ക്കും നന്ദി. ഒരുപാട്, ഒരുപാട് സ്നേഹം. അടുത്ത വർഷം ഫെബ്രുവരി മുതൽ മാർച്ച് വരെയായിരിക്കും നോർത്ത് അമേരിക്ക ടൂർ നടക്കുക’, ഹനുമാൻകൈൻഡ് കുറിച്ചു. […]
Read more

പ്രണവ് മോഹന്‍ലാല്‍ – രാഹുല്‍ സദാശിവന്‍ ചിത്രം ‘ഡീയസ് ഈറേ’ ഒക്ടോബര്‍ 31 റിലീസ്

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന, പ്രണവ് മോഹന്‍ലാല്‍ – രാഹുല്‍ സദാശിവന്‍ ചിത്രം ‘ഡീയസ് ഈറേ’ യുടെ സെന്‍സറിങ് പൂര്‍ത്തിയായി. A സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഒക്ടോബര്‍ 31 ന് ആഗോള റിലീസായെത്തും. സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെ തിരക്കഥ രചിച്ച ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുന്നത് ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ ട്രെയ്ലര്‍ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix