ആമിര്‍ അലിയുടെ പാരമ്പര്യം വിളിച്ചോതി ‘ഖലീഫ’ ബ്ലഡ് ലൈന്‍ ഗ്ലിമ്പ്‌സ്
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ ഖലീഫ’ ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് പുറത്ത്. ‘ദ ബ്ലഡ് ലൈന്‍’ എന്ന ടൈറ്റിലോടെയാണ് ഈ ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ വീഡിയോ റിലീസ് ചെയ്തത്. ജിനു ഇന്നോവേഷന്റെ ബാനറില്‍ ജിനു എബ്രഹാമും സൂരജ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതാവ് – സിജോ സെബാസ്റ്റ്യന്‍. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനില്‍ ആണ് […]
Read more