1,500 രൂപയുണ്ടോ കയ്യില്‍..? ഒരു കോടി സിംപിളായി നേടാം
സമ്പാദ്യം ഉണ്ടാക്കുന്നതിനും അത് നിലനിർത്തുന്നതിനും നിങ്ങളെ പ്രാപ്തമാക്കുന്ന മികച്ച പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപികള്‍. മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന മികച്ച നിക്ഷേപ മാര്‍ഗമാണ് എസ്‌ഐപികള്‍. നിശ്ചിത തുക നിശ്ചിത സമയത്ത് കൃത്യമായി നിക്ഷേപിക്കുന്നതാണ് എസ്‌ഐപിയുടെ രീതി. പ്രതിമാസം, ത്രൈമാസം, വാര്‍ഷികം എന്നിങ്ങനെ നിങ്ങള്‍ക്ക് സൗകര്യപ്രദമായ ഏത് രീതിയിലും പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. 100 രൂപ മുതല്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നു എന്നതാണ് എസ്‌ഐപികളുടെ പ്രത്യേകത. കൂടാതെ നിങ്ങളുടെ മൂലധന നേട്ടത്തിന് പലിശ ലഭിക്കുകയും […]
Read more

