2025 ജനുവരി; രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ക്ക് അവധി
2025 ജനുവരിയിൽ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ ഉൾപ്പെടെയുള്ള കണക്കുകളാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജനുവരിയിൽ 15 ബാങ്ക് അവധികള്‍. എന്നാൽ സംസ്ഥാനങ്ങളിലേക്ക് വരുമ്പോൾ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തിൽ പൊതുവെ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്.
Read more

