സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 2 ജയിൽ ഉദ്യോഗസ്ഥർ പിടിയിൽ

ഗുവാഹത്തി: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഗുവാഹത്തി സ്വദേശികളായ ഹരേശ്വര്‍ കലിത, ഗജേന്ദ്ര കലിത എന്നിവരാണ് അറസ്റ്റിലായത്. അസമിലെ ശ്രീഭൂമി ജില്ലയിലാണ് സംഭവം. യുവതിയെ ജയില്‍ കോമ്പൗണ്ടിനുളളിലെ ക്വാട്ടേഴ്‌സിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. നൈറ്റ് പട്രോളിംഗ് സംഘമാണ് പ്രതികളായ ജയില്‍ ഉദ്യോഗസ്ഥരെ പിടികൂടിയത്. ബലാത്സംഗത്തിനിരയായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. യുവതി തെരുവില്‍ ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്നുവെന്നും പ്രതികള്‍ സാഹചര്യം മുതലെടുക്കുകയായിരുന്നുവെന്നുമാണ് […]
Read more

ഡ​ൽ​ഹി​യി​ൽ ക​ന​ത്ത മ​ഴ: മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി, വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ നിരവധി പ്രദേശങ്ങൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ​ല​സ്ഥ​ല​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു, പ​ര​സ്യ ബോ​ർ​ഡു​ക​ൾ ത​ക​ർ​ന്നു വീ​ണു. നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഡ​ൽ​ഹി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ക​ന​ത്ത മ​ഴ​യും കാ​റ്റു​മു​ണ്ടാ​യ​ത്. മോ​ത്തി ബാ​ഗ്, മി​ന്റോ റോ​ഡ്, ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ ഒ​ന്ന് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ട്ടു. ച​ണ്ഡീ​ഗ​ഡ്, ഝ​ജ്ജാ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഹ​രി​യാ​ന​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ പെ​യ്തു. […]
Read more

അമിത് ഷാക്കെതിരായ അപകീർത്തി പരാമർശം: രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്കെതിരെയുള്ള അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ജാർഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. ഈ മാസം 26ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് രാഹുൽ ഗാന്ധിക്ക് നൽകിയ നിർദ്ദേശം. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളി. കൊലക്കുറ്റം ചുമത്തപ്പെട്ടയാൾക്ക് വരെ വേണമെങ്കിൽ ബിജെപി അധ്യക്ഷനാകാമെന്നായിരുന്നു 2018ൽ രാഹുൽ ഗാന്ധി അമിത് ഷാക്കെതിരെ നടത്തിയ പരാമർശം. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ വെച്ചായിരുന്നു […]
Read more

വ്യോമസേന ആസ്ഥാനങ്ങളുടെ ഫോട്ടോകളും വിഡിയോയും പാകിസ്ഥാന്‍ യുവതിക്ക് ചോര്‍ത്തി; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേന , അതിർത്തി സുരക്ഷാ സേന എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമായി പങ്കുവെച്ചതിന് ഗുജറാത്തിൽ ഒരു യുവാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് .കച്ച് നിവാസിയും ആരോഗ്യ പ്രവർത്തകനുമായ സഹ്ദേവ് സിംഗ് ഗോഹില്‍ എന്നയാളെയാണ് ചാരവൃത്തിയ്ക്ക് പോലീസ് പിടികൂടിയത്. 2023 സമയത്താണ് വാട്ട്‌സ്ആപ്പ് വഴി 28 കാരിയായ അദിതി ഭരദ്വാജ് എന്ന ഏജന്റുമായി ഇയാൾ ബന്ധം സ്ഥാപിക്കുന്നത്. അതേസമയം ഇയാൾ നിര്‍മാണത്തിലിരിക്കുന്നതും പുതിയതുമായ വ്യോമസേനയുടേയും ബിഎസ്എഫ് സൈറ്റുകളുടേയും ഫോട്ടോകളും വിഡിയോകളും ഏജന്റിന് […]
Read more

ഒരു ലക്ഷ്യവും അസാധ്യമല്ല, വികസിത് ഭാരത് ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യമാണ്; നരേന്ദ്ര മോദി

ന്യൂഡൽഹി : കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ടീം ഇന്ത്യ പോലെ ഒരുമിച്ച് പ്രവർത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . കൂടാതെ വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നീതി ആയോഗിന്റെ പത്താമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ മോദി അധ്യക്ഷത വഹിക്കെയായിരുന്നു മോദി ഈ കാര്യം വ്യക്തമാക്കിയത്. “ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യം വിക്ഷിത് ഭാരതമാണ്. ഓരോ സംസ്ഥാനവും വിക്ഷിത് ആകുമ്പോൾ, ഭാരതം വിക്ഷിത് ആയിരിക്കും. ഇതാണ് അവിടുത്തെ 140 കോടി പൗരന്മാരുടെയും […]
Read more

‘ ഇത് വേദനാജനകം’: ദേശീയതലത്തിൽ വിഷയം ഉന്നയിക്കും: ജമ്മു കാശ്മീർ സദർശനത്തിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി : ഷെല്ലാക്രമണം അഗാധമായ വേദനയാണ് സൃഷ്ട്ടിച്ചെതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ന് ജമ്മു കാശ്മീരിൽ സന്ദർശനം നടത്തിയപ്പോഴായിരുന്നു രാഹുൽ ഗാന്ധി ഈക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ദേശീയ തലത്തിൽ അവരുടെ ദുരവസ്ഥ ഉയർത്തിക്കാട്ടുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ഇന്ന് ജമ്മു ലാശ്മിർ സന്ദർശിച്ച രാഹുൽ ഗാന്ധി ഒരു മണിക്കൂറിലധികം ഷെല്ലാക്രമണത്തിൽ അംഗങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങളോട് സംസാരിച്ചു. ഇതൊരു വലിയ ദുരന്തമാണ്. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു, പാകിസ്ഥാൻ സൈന്യം സിവിലിയൻ ലക്ഷ്യങ്ങളിൽ നേരിട്ട് ആക്രമണം നടത്തിയിട്ടുണ്ട്. […]
Read more

10-ാം നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല

ഡൽഹി: ഡൽഹിയിൽ നടക്കുന്ന പത്താമത് നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികളുടെ തിരക്ക് മൂലമാണ് ഇത്തവണ പങ്കെടുക്കാതിരുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. രണ്ടാം തവണയാണ് മുഖ്യമന്ത്രി നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ നടന്ന നിതി ആയോഗ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിലെ വിവേചനം ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായാണ് അന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ യോഗത്തിൽ നിന്ന് വിട്ട് നിന്നത്. വികസിത ഇന്ത്യയ്ക്ക് വികസിത സംസ്ഥാനങ്ങളുടെ […]
Read more

നാഷണൽ ഹെറാൾഡിന് 25 ലക്ഷം രൂപ നൽകി, അതിൽ തെറ്റൊന്നുമില്ല: ഡി കെ ശിവകുമാർ

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് പത്രത്തിന് 25 ലക്ഷം രൂപ സംഭാവന നൽകിയതായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും സഹോദരൻ ഡി കെ സുരേഷും . നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയുടെ കുറ്റപത്രത്തിൽ തന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ശിവകുമാറിന്റെ പരാമർശം. താനും തന്റെ സഹോദരൻ ഡി കെ സുരേഷും 25 ലക്ഷം രൂപയും നൽകിയെന്നും , തങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ് പാർട്ടി നടത്തുന്ന ഒരു പത്രത്തിന് തങ്ങൾ സംഭാവന നൽകിയത്തിൽ എന്താണ് തെറ്റെന്നും […]
Read more

പാക്ക് നുഴഞ്ഞു കയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്: മുന്നറിപ്പ് നൽകിയിട്ടും അവഗണിച്ചു

ന്യൂഡൽഹി∙ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക്ക് നുഴഞ്ഞു കയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ അതിർത്തിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. രാജ്യാന്തര അതിർത്തി കടന്ന ശേഷം അതിർത്തി വേലിയിലേക്ക് സംശയാസ്പദമായി ഒരാൾ എത്തുന്നത് സൈനികർ കണ്ടതായി ബിഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരൻ മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ട് നീങ്ങിയതോടെ സൈന്യം വെടിയുതിർക്കുകയായിരുന്നു. ഇന്ത്യ–പാക്ക് സംഘർഷം നിലനിൽക്കുന്നതിനാൽ അതിർത്തിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണത്തിനു മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂറെന്ന പേരിൽ […]
Read more

കാമുകിക്കൊപ്പം ബൈക്കിൽ പോയ ഭർത്താവിനെ ചോദ്യം ചെയ്തു; ഭാര്യയെ നടുറോഡിൽ തല്ലിച്ചതച്ച് ഭർത്താവ്

ലക്നൗ: കാമുകിക്കൊപ്പം ബൈക്കിൽ പോയത് ചോദ്യം ചെയ്ത ഭാര്യയെ നടുറോഡിൽ ഇട്ടു തല്ലിച്ചതച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന ഭർത്താവിനെയും കാമുകിയെയും വഴിതടഞ്ഞുവച്ചാണ് യുവതി ചോദ്യം ചെയ്തത്. ഇത് ഇഷ്ടപ്പെടാത്ത യുവാവ് കാമുകിക്കൊപ്പം ചേർന്ന യുവതിയെ മർദ്ദിക്കുകയായിരുന്നു. ശിവാജി ന​ഗറിലെ മാർക്കറ്റ് ഏരിയയിൽ വച്ചാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മർദ്ദനത്തിൽ യുവതിക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരും ബൈക്കിൽ പോകുന്നത് കണ്ട മോഹിനി വാഹനം തടഞ്ഞ് നിർത്തുകയും ചോദ്യം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.