സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

കരുത്തോടെ, കരുനീക്കങ്ങളുമായി ഇന്ത്യ; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

ഏതൊരു ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പഹൽഗാമിൽ പാകിസ്ഥാൻ ഭീകരവാദികൾ വിനാശം വിതച്ച ഭൂമികയിൽ, ജീവനും ജീവിതവും നഷ്ടപ്പെട്ടവർക്ക് നീതി നൽകുവാൻ നമ്മുടെ സൈന്യത്തിന് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. കാടടച്ചുള്ള തിരിച്ചടി ഒന്നുമല്ല രാജ്യം നൽകിയത്, മറിച്ച് പഴുതുകൾ അടച്ചുള്ള പ്രതിരോധമായിരുന്നു രാജ്യം തീർത്തത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂരിന്റെ’ സൂത്രധാരൻ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം എടുത്തു പറയേണ്ടതാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി […]
Read more

ഓപ്പറേഷന്‍ സിന്ദൂര്‍ നിഷ്‌ഫലം, യുദ്ധമല്ല പകരം തീവ്രവാദികളെ കൊലപ്പെടുത്തണം: രാജ് താക്കറെ

മുംബൈ: പാകിസ്താൻ ഭീകരാക്രമണ കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യൻ സെെന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂർ നിഷ്ഫലമായിരുന്നെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) മേധാവി രാജ് താക്കറെ. പാകിസ്താന്‍ ഇതിനകം തന്നെ നശിച്ച രാഷ്ട്രമാണെന്ന് പറഞ്ഞ രാജ് താക്കറെ അവിടെ ഇനി എന്താണ് നശിപ്പിക്കാനുളളതെന്നും ചോദിച്ചു. ഭീകരാക്രമണങ്ങള്‍ക്ക് യുദ്ധമല്ല പരിഹാരമെന്നും തീവ്രവാദികളെ കണ്ടെത്തുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. രാജ്യത്ത് യുദ്ധ സമാനമായ പ്രേശ്നങ്ങൾ സൃഷ്ട്ടിക്കാൻ ചിലർക്ക് താൽപര്യമുണ്ടെന്നും രാജ് താക്കറെ പറഞ്ഞു. ‘ഭീകരവാദത്തിനുളള ഉത്തരം യുദ്ധമല്ല. അമേരിക്കയില്‍ ഇരട്ട ഗോപുരങ്ങള്‍ ആക്രമിക്കപ്പെട്ടു, […]
Read more

പാകിസ്ഥാനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോൺ ആക്രമണം

ഇസ്‌ലാമാബാദ്: പാകിസ്താനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണം. റാവൽപിണ്ടി സ്റ്റേഡിയത്തിന് സമീപത്തെ കിച്ചണ്‍ കോംപ്ലക്സ് പൂര്‍ണമായും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് മേഖല സീൽ ചെയ്തു. പാക്കിസ്താന്‍ ക്രിക്കറ്റ് ലീഗ് (പിഎസ്എല്‍) മത്സരത്തിന് മുൻപാണ് ആക്രമണം നടന്നത്. ഇന്ന് രാത്രി എട്ടിനാണ് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പെഷ്വാര്‍ സല്‍മിയും കറാച്ചി കിങ്സും തമ്മിലുള്ള മത്സരം നടക്കേണ്ടിയരുന്നത്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മത്സരം കറാച്ചി സ്റ്റേഡിയത്തിലേക്ക് മാറ്റി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമാബാദില്‍ തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങുകയാണ്. കൂടാതെ […]
Read more

ട്രെയിൻ യാത്രക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധം

റിസർവ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് പുതിയ നിർദേശം. നിലവിൽ സീറ്റിലും ബർത്തിലുമുള്ള യാത്രക്കാരുടെ പേര് ചോദിക്കുകയും അത് ടാബിൽ ശരിയാണോ എന്ന് ഒത്തുനോക്കുകയുമായിരുന്നു. എന്നാൽ ഇനി റിസർവ് ടിക്കറ്റിനൊപ്പം തിരിച്ചറിയൽ കാർഡ് നിർബന്ധമായും പരിശോധിക്കും. തിരിച്ചറിയൽ രേഖ നൽകിയില്ലെങ്കിൽ കർശന നടപടിയെടുക്കണമെന്നാണ് റെയിൽവേയുടെ അറിയിപ്പ്. ഓൺലൈനായി എടുത്ത ടിക്കറ്റാണെങ്കിൽ ഐആർസിടിസി/ റെയിൽവേ ഒറിജിനൽ മെസേജും തിരിച്ചറിയൽ കാർഡും ടിക്കറ്റ് പരിശോധകനെ കാണിക്കേണ്ടതാണ്. തിരിച്ചറിയൽ കാർഡ് യാത്രാസമയം […]
Read more

പാകിസ്ഥാൻ തിരിച്ചടി:സലാൽ ഡാമിന്റെ ഷട്ടർ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ട് ഇന്ത്യ

ഡല്‍ഹി: വീണ്ടും മുന്നറിയിപ്പില്ലാതെ ഡാം തുറന്നു വിട്ട് ഇന്ത്യ. ചെനാബ് നദിയിലുളള സലാല്‍ അണക്കെട്ടിന്റെ ഒരു ഷട്ടറാണ് മുന്നറിയിപ്പില്ലാതെ ഇന്ത്യ തുറന്നിരിക്കുന്നത്. ഇതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെളളപ്പൊക്ക ഭീതിയിലാണ്. നദിയുടെ ഒഴുക്കില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ മേഖലയെ സാരമായി ബാധിക്കും. ജമ്മു കശ്മീരിലെ റിയാസിയില്‍ മഴ തുടര്‍ച്ചയായി പെയ്യുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്. ഇത് നിയന്ത്രിക്കുന്നതിനായാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്. അതേസമയം ഷട്ടര്‍ തുറന്നുവിട്ടത് പാകിസ്താന് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. പാകിസ്താനെ ഔദ്യോഗികമായി അറിയിക്കാതെയാണ് ഇന്ത്യ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഇന്ത്യയിൽ […]
Read more

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവരില്‍ കൊടുംഭീകരന്‍ അബ്ദുള്‍ റൗഫ് അസറും

ന്യൂഡൽഹി: പാകിസ്ഥാനെതിരായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന മിന്നലാക്രമണത്തില്‍ ജെയ്‌ഷെ തലവൻ മുഹമ്മദിന് കനത്ത തിരിച്ചടി. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ ജെയ്‌ഷെ തലവൻ മുഹമ്മദിന്റെ സുപ്രീം കമാന്‍ഡറും മസൂദ് അസറിന്റെ സഹോദരനുമായ അബ്ദുള്‍ റൗഫ് അസറും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയ ബഹാവല്‍പൂരിൽ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതായി ഇന്നലെ അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണത്തിൽ അബ്ദുള്‍ റൗഫ് അസറും കൊല്ലപ്പെട്ടെന്ന് വാർത്ത വന്നത്. അല്‍ഖ്വയ്ദ […]
Read more

ഓപ്പറേഷൻ സിന്ദൂർ; നൂറോളം ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : പാക്കിസ്ഥാനെതിരായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ നൂറോളം ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.സർവകക്ഷി യോഗത്തിലാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം കൊല്ലപ്പെട്ടവരിൽ ജെയ്‌ഷെ തലവൻ മസൂർ അസറിന്റെ അനിയൻ അബ്‍ദുൾ റൗഫ്അസർ കൊല്ലപ്പെട്ടു എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് . സർവകക്ഷി യോഗത്തിൽ ഓപ്പറേഷൻ സിന്ദൂരിന് ശേഷമുള്ള സ്ഥിതിഗതികളും പ്രതിരോധ മന്ത്രി വിശദീകരിച്ചു. പ്രതിരോധ മന്ത്രിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുത്തിരുന്നു . പ്രധാനമന്ത്രി യോഗത്തിൽ […]
Read more

നിങ്ങളുടെ സ്റ്റേഡിയം ഞങ്ങൾ തകർക്കും’: നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി

ഗുജറാത്ത് : ഇന്ത്യ പാക് ആക്രമണത്തിന് പിന്നാലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ട്. നിങ്ങളുടെ സ്റ്റേഡിയം ഞങ്ങൾ തകർക്കും’ എന്നാണ് ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കുന്നത്. ‘പാകിസ്ഥാൻ’ എന്ന പേരിലാണ് ഇ-മെയിൽ അയച്ചിരിക്കുന്നത്. ‘ഓപ്പറേഷൻ സിന്ദൂറിന് തൊട്ടുപിന്നാലെയാണ് ഭീഷണി വന്നിരിക്കുന്നത്. അതേസമയം ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് , അഹമ്മദാബാദ് സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡ് എന്നിവരുമായി ചേർന്ന് ചന്ദ്ഖേഡ പോലീസ് മുഴുവൻ പരിസരവും സമഗ്രമായ പരിശോധന നടത്തി. സ്റ്റേഡിയം, ഡ്രസ്സിംഗ് […]
Read more

ലാഹോറിൽ തുടർ സ്ഫോടനങ്ങൾ: വിമാനങ്ങൾ റദ്ദാക്കി

ദില്ലി: പാകിസ്ഥാനിലെ ലാഹോറിൽ തുടർ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. വാഗ അതിർത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോർ നഗരത്തിൽ വാൾട്ടൻ എയ‍ർബേസിനോട് ചേർന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. പഞ്ചാബ് പ്രവിശ്യയിലെ വോൾട്ടൺ റോഡ് പരിസരത്താണ് ഇന്ന് രാവിലെ സ്‌ഫോടനശബ്ദം കേട്ടത്. പിന്നാലെ കറാച്ചി, ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ താത്കാലികമായി അടച്ചു. ലാഹോറിൻ്റെ ആകാശത്ത് വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇന്ന് ലാഹോറിൽ സ്ഫോടനമുണ്ടായതായി റിപ്പോ‍ർട്ട്. ലാഹോറിൽ നിന്ന് പുക […]
Read more

പാക്കിസ്ഥാനിലേക്കുള്ള വ്യോമപാതകള്‍ അടച്ച് ഇന്ത്യ

ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലേക്ക് വിമാനങ്ങള്‍ പ്രവേശിക്കുന്ന 25 ഓളം റൂട്ടുകള്‍ ഇന്ത്യ അടച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനിൽക്കുന്ന ശക്തമായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, നിരവധി വിദേശ വിമാനക്കമ്പനികള്‍ പാക് വ്യോമാതിര്‍ത്തി ഏപ്രില്‍ 30 മുതല്‍ ഒഴിവാക്കിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ പാക് വിമാനക്കമ്പനികളുടെ വ്യോമാതിര്‍ത്തി അടച്ചിരുന്നു. ഏപ്രില്‍ 24 മുതല്‍ പാക്കിസ്ഥാനും ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി കടക്കുന്നത് നിഷേധിച്ചു. പാക് വ്യോമാതിര്‍ത്തിയിലേക്ക് വിമാനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്ന 25 ഓളം വിമാന റൂട്ടുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്ന് മൂന്ന് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.