സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ല; മമത ബാനർജി

കൊൽക്കത്ത: വഖഫ് ഭേദഗതി ബിൽ ബംഗാളിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ കോൺഗ്രസ് ഭരിക്കുന്നിടത്തോളം കാലം അനുവദിക്കില്ലെന്ന് മമത പറഞ്ഞു. മുർഷിദാബാദ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു പ്രതികരണം. ഓർക്കുക, പലരും എതിർക്കുന്ന നിയമം ഞങ്ങൾ ഉണ്ടാക്കിയതല്ല, കേന്ദ്രസർക്കാരാണ് അതിനുത്തരവാദി. ബില്ലിൽ ടിഎംസി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, പശ്ചിമബംഗാളിൽ ഇത് നടപ്പാക്കില്ല. വഖഫ് ഭേദഗതി ബില്ലിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങളെ സർക്കാർ നേരിടുമെന്നും ചില രാഷ്ട്രീയ കക്ഷികൾ അവരുടെ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നു എന്നും […]
Read more

ചരിത്ര നീക്കവുമായി തമിഴ്‌നാട് സർക്കാർ; ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി

സുപ്രീം കോടതി ഉത്തരവ് വന്നതിനുപിന്നാലെ ചരിത്ര നീക്കവുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ചിരുന്ന ബില്ലുകൾ ഇന്ന് രാവിലെയോടെയാണ് നിയമമായുള്ള വിജ്ഞാപനം പുറത്തിറക്കിയത്. ഗവർണർ തടഞ്ഞുവെച്ച പത്തു ബില്ലുകൾ ആണ് നിയമം ആയത്. ഗവർണർ തടഞ്ഞുവെച്ച പത്തു ബില്ലുകൾ ആണ് നിയമം ആയത്. രാജ്യത്ത് ആദ്യമായാണ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കുന്നത്. സ്റ്റാലിൻ സർക്കാർ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ ഗവർണറെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെ കോടതി സവിശേഷ അധികാരത്തിലൂടെ ബില്ലുകള്‍ അംഗീകരിക്കുകയായിരുന്നു. സർവകലാശാല […]
Read more

രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി.നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടുന്നതിന് മുന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം.തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍.എന്‍. രവിക്കെതിരായ വിധിയിലാണ് സുപ്രീം കോടതിയുടെ നടപടി. ഗവര്‍ണര്‍മാര്‍ അയയ്ക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം. ഓര്‍ഡിനന്‍സുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കുള്ള സമയപരിധി മൂന്നാഴ്ചയായിരിക്കും. വിധിയുടെ പകര്‍പ്പ് എല്ലാ ഹൈക്കോടതികള്‍ക്കും എല്ലാ ഗവര്‍ണര്‍മാര്‍ക്കും അയച്ചു. ചോദ്യങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബന്ധപ്പെട്ട മന്ത്രാലയം 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഒരു മാസത്തിനകം തീരുമാനമായില്ലെങ്കില്‍ […]
Read more

ക്രിക്കറ്റ് താരം റിങ്കു സിങ്ങും എസ്പി എംപി പ്രിയ സരോജും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ട്

ലഖ്നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നു. സമാജ് വാദി പാര്‍ട്ടി നേതാവും ലോക്സഭാ എംപിയുമായ പ്രിയ സരോജ് ആണു വധു. അതേസമയം, കഴിഞ്ഞ ദിവസം വിവാഹനിശ്ചയ ചടങ്ങ് നടന്നതായുള്ള പ്രചാരണങ്ങള്‍ എംപിയുടെ പിതാവും എസ്പി എംഎല്‍എയുമായ തൂഫാനി സരോജ് തള്ളി. എന്നാല്‍, ഇരു കുടുംബങ്ങളും തമ്മില്‍ വിവാഹം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.എന്നാല്‍ വിവാഹവാര്‍ത്തയോട് റിങ്കുവും പ്രിയയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും തമ്മിലുള്ള വിവാഹത്തെ കുറിച്ച് കുടുംബം കാര്യമായി ആലോചിക്കുന്നുണ്ട്. വിവാഹം ആയതിനാല്‍ […]
Read more

ബിഹാറിൽ കനത്ത ഇടിമിന്നലും ആലിപ്പഴ മഴയും; മരണം 25

ബീഹാർ :ബീഹാറിൽ മഴക്കെടുതിയിൽ പൊലിഞ്ഞത് 25 പേർ ജീവനുകൾ . നളന്ത, സിവാൻ, കതിഹാർ എന്നിവിടങ്ങളിലെ കനത്ത ഇടിമിന്നലിലും ആലിപ്പഴ വീഴ്ചയിലുമാണ് 25 പേർ മരിച്ചത് . അതേസമയം മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട് . മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചിരിക്കുന്നത്. അതേസമയം ഉത്തർപ്രദേശിലും കനത്ത മഴ തുടരുകയാണ് . ബരാബങ്കി, സീതാപൂർ, ഗോണ്ട, അമേഠി, ബഹ്‌റൈച്ച്, ലഖിംപൂർ എന്നിവിടങ്ങളിലും ഇടിമിന്നൽ ഉണ്ടായതായി […]
Read more

ഫുജൈറ- കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസ് മെയ് 15 മുതല്‍

ഫുജൈറ: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഫുജൈറയില്‍നിന്നും കണ്ണൂരിലേക്കും മുംബൈയിലേക്കുമുള്ള വിമാനസര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. 8899 രൂപ മുതലാണ് ടിക്കറ്റ് നിരക്കെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ആകര്‍ഷക നിരക്കിന് പുറമെ ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍നിന്നു ഫുജൈറയിലേക്ക് സൗജന്യ ബസ് സൗകര്യവുമുണ്ടാകുമെന്ന്് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളില്‍ നിരക്കിളവും ലഭിക്കും. ഇന്‍ഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തേതും അന്താരാഷ്ട്രതലത്തില്‍ 41-ാമത്തെയും സെക്ടറാണ് ഫുജൈറ. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ഫുജൈറയിലേക്ക് […]
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും സൗദിയിലേക്ക്

ന്യൂഡൽഹി : സൗദി സന്ദർശിക്കനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി . രണ്ടു ദിവസത്തെ സന്ദർശനത്തിനാകും നരേന്ദ്ര മോദി സൗദിയിലെത്തുക. പ്രധാനമന്ത്രി ആയതിന് ശേഷമുള്ള മോദിയുടെ മൂന്നാമത്തെ സൗദി സന്ദര്‍ശനമാണിത്. കിരീടാവകാശിയും സൽമാൻ രാജാവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടാതെ നിർണായകമായ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പ് വെക്കും എന്നു റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകൾ ഒപ്പിട്ടേക്കുമെന്നാണ് സൂചന .യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് […]
Read more

2023-24 കാലയളവിൽ ഗുജറാത്തിൽനിന്ന് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ

ഗുജറാത്തിൽ എ.ഐ.സി.സി. സമ്മേളനം കൊടിയിറങ്ങുമ്പോൾ ഭരണം തിരിച്ചുപിടിക്കുമെന്നാണ് പ്രഖ്യാപനം. എന്നാൽ തെരഞ്ഞെടുപ്പ് സംഭാവനകളുടെ കാര്യത്തിൽ ബി.ജെ.പി.യും കോൺഗ്രസ്സും തമ്മിൽ വലിയ അന്തരം ഉണ്ട്. ഇത് കോൺഗ്രസിന് ഭീഷണി തന്നെയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് 2023-24 കാലയളവിൽ പാർട്ടികൾക്ക് ഗുജറാത്തിൽനിന്ന് 404.51 കോടി രൂപ സംഭാവന ലഭിച്ചിട്ടുണ്ട്. 20,000 രൂപയിൽ കൂടിയ സംഭാവനകളുടെ കണക്കാണിത്. ഇതിൽ 401.98 കോടി രൂപയും ബി.ജെ.പി.ക്ക് ലഭിച്ചപ്പോൾ കോൺഗ്രസിന് വെറും 2.45 കോടി രൂപ മാത്രമാണ് കിട്ടിയത്. […]
Read more

തഹാവൂര്‍ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു; ഇന്ന് ചോദ്യം ചെയ്യും

മുംബൈ ഭീകരാക്രമണ കേസ് മുഖ്യ ആസൂത്രകന്‍ തഹാവൂര്‍ റാണയെ എന്‍ഐഎ 18 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. റാണയെ ഇന്ന് എന്‍ഐഎ ചോദ്യം ചെയ്യും. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചത്.നിലവില്‍ എന്‍ഐഎ ആസ്ഥാനത്തുള്ള തഹാവൂര്‍ റാണയെ പിന്നീട് തീഹാര്‍ ജയിലിലേക്ക് മാറ്റും. ഇന്ത്യയിലെത്തിയ റാണയെ പ്രത്യേക കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. റാണയ്ക്കായി ഡല്‍ഹിയിലെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലെ അഭിഭാഷകന്‍ പിയൂഷ് സച്ച്ദേവിനെയാണ് സര്‍ക്കാര്‍ ഒരുക്കിയത്.2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണ ഗൂഢാലോചനയില്‍ ലഷ്‌കര്‍ ബന്ധമുള്ള റാണയ്ക്ക് […]
Read more

ജോലിയോ ഭൂമിയോ വേണ്ട, നാല് കോടി രൂപയുടെ അവാർഡ് മതി: വിനേഷ് ഫോഗട്ട്

ന്യൂഡൽഹി : ഹരിയാന എംഎൽഎയും ഗുസ്‌തി താരവുമായ വിനേഷ് ​ഫോഗട്ടിന് ഹരിയാന സർക്കാർ വെച്ച മൂന്ന് ഓഫറുകളിൽ ഒന്ന് തിരഞ്ഞെടുത്തത് താരം . മാർച്ച് 25 ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഹരിയാന സർക്കാർ കോൺഗ്രസ് എംഎൽഎ കൂടിയായ താരത്തിന് മൂന്ന് ഓഫറുകൾ വെച്ചത്. സർക്കാർ ജോലി , ഭൂമി , നാലുകോടി രൂപയുടെ പാരിതോഷികം എന്നീ മൂന്ന് ഓഫറുകളാണ് വിനീഷിന് മുന്നിൽ സർക്കാർ വെച്ചത് . ഇതില്‍ നാലുകോടി രൂപയുടെ പാരിതോഷികം തിരഞ്ഞെടുക്കാനാണ് വിനേഷ് തീരുമാനിച്ചതെന്നാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.