രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ടു ഞെട്ടി, പാൽ ബക്കറ്റ് താഴെ വീണു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിഹാർ സ്വദേശി
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ട് ഞെട്ടിയത് കാരണം ഒരു ബക്കറ്റ് പാൽ നിലത്തു വീണ് നഷ്ടപ്പെട്ടുവെന്ന പരാതിയുമായി ബീഹാർ സ്വദേശി രംഗത്ത്. 50 രൂപ വിലയുള്ള പാൽ നിറച്ച ബക്കറ്റ് ആണ് താഴെ വീണതെന്നും 250 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നു. ഡൽഹിയിലെ കോട്‌ല റോഡിലുള്ള കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ വച്ചു രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. സമസ്തിപൂർ ജില്ലയിലെ സോനുപൂർ […]
Read more

