മൂത്ത സഹോദരിയെ കൂടുതല്‍ സ്നേഹിക്കുന്നു: ഇളയ മകള്‍ അമ്മയെ കുത്തിക്കൊന്നു
മൂത്ത സഹോദരിയെ കൂടുതല്‍ സ്നേഹിക്കുന്നുവെന്ന് ആരോപിച്ച് ഇളയ മകള്‍ അമ്മയെ കുത്തിക്കൊന്നു. കുര്‍ളയിലെ ഖുറേഷി നഗറിലാണ് സംഭവം. വ്യാഴാഴ്ച രാത്രി രേഷ്മ മുസാഫര്‍ ഖാസിയാണ് (41) 62 കാരിയായ അമ്മ സാബിറ ബാനോ അസ്ഗര്‍ ഷെയ്ഖിനെ കുത്തിക്കൊലപ്പെടുത്തിയത്. മൂത്ത സഹോദരിയോട് അമ്മയ്ക്ക് കൂടുതല്‍ ഇഷ്ടമാണെന്ന് രേഷ്മ വിശ്വസിച്ചിരുന്നു, ഇത് ഇരുവരും തമ്മിലുള്ള പകയ്ക്ക് കാരണമായി. സാബിറ ഇന്നലെ വൈകിട്ട് രേഷ്മയുടെ വീട്ടില്‍ എത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് രേഷ്മ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് […]
Read more

