സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

വ്യാജ കറന്‍സി റിസര്‍വ് ബാങ്കിന് നല്‍കാന്‍ ശ്രമിച്ച തടിപ്പ് സംഘം പിടിയില്‍

ബെംഗളൂരു: വ്യാജ കറന്‍സി അച്ചടിച്ച് റിസര്‍വ് ബാങ്കിന് നല്‍കാന്‍ ശ്രമിച്ച തട്ടിപ്പുസംഘം അറസ്റ്റില്‍. മലയാളികള്‍ ഉള്‍പ്പെട്ട സംഘത്തെയാണ്അറസ്റ്റ് ചെയ്തിരിക്കുന്നത്. കാസര്‍കോട് സ്വദേശികളായ അബ്ദുള്‍,മുഹമ്മദ് അഫ്നാസ്, പ്രസീത്, നൂറുദ്ദീന്‍ അന്‍വര്‍, പ്രിയേഷ് എന്നിവരാണ് അറസ്റ്റിലായത്. 25 ലക്ഷത്തിന്റെ 2000 രൂപയുടെ വ്യാജ കറന്‍സികള്‍ ആര്‍ബിഐയില്‍ ഏല്‍പ്പിച്ച് മാറ്റിയെടുക്കാന്‍ പ്രതികളില്‍ ഒരാള്‍ ശ്രമിച്ചതോടെയാണ് തട്ടിപ്പുസംഘത്തിന് പിടിവീണത്. വ്യാജ നോട്ടുമായി അബ്ദുല്‍ ബാങ്കിലെത്തുകയും നോട്ടെണ്ണി തുടങ്ങിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാരന്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി അബ്ദുളിനെ കസ്റ്റഡിയിലെടുത്തു. അബ്ദുളിനെ […]
Read more

സ്റ്റാര്‍ട്ടപ്പുകളെ ഇ – കോമേഴ്സിലൂടെ ശാക്തീകരിക്കാനായി ആമസോണ്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി സഹകരിക്കുന്നു

കൊച്ചി : പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍റ് ഇന്‍റേണല്‍ ട്രേഡ് വകുപ്പിനു കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിച്ച് ഇ-കോമേഴ്സിലൂടെ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിയെടുക്കാനും ശക്തിപ്പെടുത്താനുമുള്ള വിവിധ നീക്കങ്ങള്‍ നടത്തുമെന്ന് ആമസോണ്‍ ഇന്ത്യ പ്രഖ്യാപിച്ചു. ആമസോണ്‍ മാര്‍ക്കറ്റ് പ്ലെയിസില്‍ രജിസ്റ്റര്‍ ചെയ്ത് ഇ-കോമേഴ്സിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അര്‍ഹരായ സ്റ്റാര്‍ട്ടപ്പുകളുമായി ആമസോണ്‍ സഹകരിക്കും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടലിലെ ഡെഡിക്കേറ്റഡ് പേജു വഴിയാകും ഇത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആമസോണ്‍ പ്രത്യേകമായ ഓണ്‍ബോര്‍ഡിങ് അനുഭവങ്ങളാകും പ്രധാനം ചെയ്യുക. ആമസോണ്‍ മെന്‍റര്‍ഷിപ്പ് വഴിയും വിപണിയിലും ലോജിസ്റ്റികിലുമുള്ള […]
Read more

ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബക്കെതിരെ കേന്ദ്രത്തിന് പരാതി നൽകി പി.ടി ഉഷ

ഡൽഹി : ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബക്കെതിരെ കേന്ദ്രത്തിന് പരാതി നൽകി പി.ടി ഉഷ. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ പ്രത്യേക യോഗത്തിൽ അവിശ്വാസ പ്രമേയം നേരിടാനിരിക്കെയാണ് എതിരാളികൾക്കെതിരെ പ്രസിഡന്‍റ് പി.ടി. ഉഷ കേന്ദ്ര സർക്കാറിനെ സമീപിച്ചിരിക്കുന്നത്. കല്യാൺ ചൗബ പുറത്തുവിട്ട യോഗത്തിന്‍റെ അജണ്ട തെറ്റാണെന്നും നിയമവിരുദ്ധ നടപടിയാണെന്നും ഉഷ നേരത്തെ വ്യക്തമാക്കിയിരുന്നു. 25ന് നടക്കുന്ന യോഗത്തിലെ 26ാം അജണ്ടയായാണ് പി.ടി. ഉഷക്കെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുക. ‘സംഘടനാ ഭരണഘടനയുടെ ലംഘനവും ഇന്ത്യൻ കായികമേഖലയെ പ്രതികൂലമായി […]
Read more

തീവ്രവാദ സംഘടനയായ ഹിസബത് തഹ്‌രീറിന് ഇന്ത്യയിൽ നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ജനാധിപത്യത്തിനും ആഭ്യന്തര സുരക്ഷക്കും ഭീഷണി ഉയർത്തുന്നതിന്‍റെ പേരിൽ ഹിസബത് തഹ്‌രീറിന്‍റെ (എച്ച്.യു.ടി) പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ജറുസലേമിൽ സ്ഥാപിതമായ തീവ്രവാദ സംഘടനയാണ് എച്ച്.യു.ടി. ഹിസബത് തഹ്‌രീറുമായി ബന്ധമുള്ള വ്യക്തികളുടെയോ അനുബന്ധ സംഘടനകളുടെയോ പ്രവർത്തനങ്ങളാണ് 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം പ്രകാരം ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. ഐ.എസ് പോലുള്ള ഭീകര സംഘടനകളിൽ ചേരാനും ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാനും യുവാക്കളെ ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താനും എച്ച്.യു.ടി ശ്രമിക്കുന്നു. രാജ്യത്ത് നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ […]
Read more

കേവലഭൂരിപക്ഷവും പിന്നിട്ട് നാഷണൽ കോൺഫറൻസ്

ന്യൂഡൽഹി : ജമ്മുകശ്മീരിൽ നാഷണൽ കോൺഫറൻസ് ഒറ്റക്ക് കേവലഭൂരിപക്ഷം പിന്നിട്ടു. നാല് സ്വതന്ത്രർ കൂടി ഉമർ അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസ് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കേവലഭൂരിപക്ഷവും പിന്നിട്ടത്. പ്യാരേ ലാൽ ശർമ്മ, സതീഷ് ശർമ്മ, ചൗധരി മുഹമ്മദ് അക്രം, ഡോ.രാമേശ്വർ സിങ് തുടങ്ങിയവരാണ് ഉമർ അബ്ദുല്ലയുടെ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ചംബ്, സുരാൻകോട്ടെ, ബാനി തുടങ്ങിയ സീറ്റുകളിൽ നിന്നാണ് ഇവർ വിജയിച്ചത്. ഇതോടെ നാഷണൽ കോൺഫറൻസിന് ഇപ്പോൾ 46 എം.എൽ.എമാരുടെ പിന്തുണയുണ്ട്. ഇതിൽ ലഫറ്റനന്റ് ഗവർണർ നാമനിർദേശം […]
Read more

അവരുടെ മനസ്സ് വൃത്തിയാക്കാന്‍ നമുക്കു കഴിയില്ല കാലെങ്കിലും വൃത്തിയായിക്കോട്ടെ; ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: ചവിട്ടിയില്‍ തന്റെ ചിതം പതിപ്പിച്ച് ചവിട്ടി തേക്കുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. എതിരാളികള്‍ തന്റെ ചിത്രം ചവിട്ടിത്തേക്കുന്നതുകണ്ട് ആരും വിഷമിക്കേണ്ട, അവരുടെ മനസ്സ് വൃത്തിയാക്കാന്‍ നമുക്കു കഴിയില്ലെന്നും കാലെങ്കിലും വൃത്തിയായിക്കോട്ടേയെന്നുമാണ് ഉദയനിധി പ്രതികരിച്ചത്. തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ചാണ് ഉദയനിധി രൂക്ഷ പ്രതികരണം നടത്തിയത്. ആന്ധ്രയിലെ ഒരു ക്ഷേത്രത്തിന്റെ പടിയില്‍ ഉദയനിധി സ്റ്റാലിന്റെ ചിത്രംവരച്ച ചവിട്ടിയില്‍ ദര്‍ശനത്തിന് വരുന്നവരും തിരികെ പോകുന്നവരുമെല്ലാം കാല്‍ ചവിട്ടി വൃത്തിയാക്കിയാണ് […]
Read more

കുളിമുറിയിൽ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ രക്ഷപെടുത്തി ശുചീകരണ തൊഴിലാളികൾ

തമിഴ്നാട് : പ്രസവിച്ച് ഏതാനും മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കുളിമുറിയിൽ ബക്കറ്റിനുള്ളിൽ മൂടിവെച്ച നിലയിൽ കണ്ടെത്തി ശുചീകരണ തൊഴിലാളികൾ. തമിഴ്‌നാട്ടിലെ മയിലാടുതുറൈയിലെ ബസ് സ്റ്റാൻഡിലാണ് സംഭവം. കുഞ്ഞിന്റെ പൊക്കിൾക്കൊടിപോലും മുറിച്ച് മാറ്റപ്പെടാത്ത അവസ്ഥയിലാണ് ഉപേക്ഷിക്കപ്പെട്ടിരുന്നത്. തൊഴിലാളികള്‍ കുട്ടിയെ ഉടനെ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പൊലീസ് മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ, സംശയാസ്പദമായ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ സഹായിക്കുന്ന […]
Read more

ടെന്നിസിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം റാഫേല്‍ നദാന്‍

മാഡ്രിഡ് : ടെന്നിസിന്‍റെ ഇതിഹാസ താരങ്ങളിൽ ഒരാളായ റഫേൽ നദാൽ ടെന്നിസ് കോർട്ടിൽനിന്ന് പടിയിറങ്ങുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം. ‘ഞാൻ പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. കഴിഞ്ഞുപോയത്, വളരെ ബുദ്ധിമുട്ടുള്ള വർഷങ്ങളായിരുന്നു എന്നതാണ് യാഥാർഥ്യം, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വർഷം’ – താരം വീഡിയോയിൽ അറിയിച്ചു. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിൽ മലാഗക്കെതിരെ സ്​പെയിനിനായി തന്റെ അവസാന മത്സരമായിരിക്കുമെന്ന് താരം അറിയിച്ചു. 22 ഗ്രാൻഡ്സ്ലാം ​കിരീടത്തിന്റെ അലങ്കാരമുള്ള കരിയറിന്റെ […]
Read more

ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രി

ഒമര്‍ അബ്ദുള്ളയെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി തീരുമാനിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് നിയമ സഭ കക്ഷി യോഗത്തിലാണ് തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്. സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ പോരാടുമെന്നും ജയിലില്‍ കഴിയുന്ന നിരപരാധികളെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചിരുന്നു.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.