ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യ ഇന്ന് കുവെറ്റിനെ നേരിടും
ദോഹ:ഇന്ത്യന്‍ ടീം ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ന് ഏഷ്യന്‍ കരുത്തരായ ഖത്തറിനെ നേരിടാനൊരുങ്ങുന്നു.യോഗ്യതാ റൗണ്ടിലെ ഏറ്റവും കടുത്ത മത്സരമാണ് ഖത്തറിനെതിരെയുള്ളത്. ഈ മത്സരം വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാനാവൂ.ഇന്ന് വിജയിച്ചാല്‍ അടുത്ത ഏഷ്യന്‍ കപ്പിനും ഇന്ത്യന്‍ ടീമിന് നേരിട്ട് യോഗ്യത നേടാം.ഖത്തര്‍ ഇതിനകം തന്നെ ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. ഇന്നത്തെ മത്സരത്തിന് ബൂട്ട് കെട്ടുമ്പോള്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമായ സുനില്‍ ഛേത്രി ഉണ്ടാവില്ല.കുവൈത്തുമായി നടന്ന മത്സരത്തിലാണ് ഇന്ത്യന്‍ […]
Read more

