സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

രാമേശ്വരം കഫേ സ്ഫോടന കേസിൽ എൻഐഎ

രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഇന്നലെ അറസ്റ്റിലായ അബ്‍ദുൾ മത്തീൻ താഹയാണ് സ്ഫോടനം ആസൂത്രണം ചെയ്തെന്ന് എൻഐഎ. സ്ഫോടനത്തിന് മുമ്പ് ഒരാഴ്ചയോളം താഹ രാമേശ്വരം കഫേയിൽ സ്ഥിരമായി എത്തി. ഇപ്പോൾ അറസ്റ്റിലായ മുസാവിറിനെയും നേരത്തേ അറസ്റ്റിലായ സഹായി മുസ്സമ്മലിനെയും ചേർത്താണ് സ്ഫോടനത്തിന് പദ്ധതിയിട്ടത്. മുസ്സമ്മലിനെ ബോംബിനാവശ്യമായ ഐഇഡി എത്തിക്കാൻ ഏൽപിച്ചു. മുസാവിറിനെ ബോംബ് വയ്ക്കാനും ചുമതലപ്പെടുത്തി. ബോംബ് വച്ച ശേഷം മുസാവിർ രക്ഷപ്പെട്ടത് താഹയുടെ നിർദേശപ്രകാരമുള്ള വഴിയിലൂടെയാണ്. അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കാൻ പല ബസുകൾ മാറിക്കയറിയാണ് ബെല്ലാരിയിലെത്തിയത്. അവിടെ നിന്ന് […]
Read more

സിയുഇടി -പിജി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിയുഇടി -പിജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്. 190 സര്‍വകലാശാലകള്‍ സിയുഇടി പിജി പ്രവേശന പരീക്ഷ വഴി പ്രവേശനം നല്‍കുന്നുണ്ട്. സര്‍വകലാശാലകളെ കുറിച്ചുള്ള വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. 7,68,414 വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നു. മാര്‍ച്ച് 11 മുതല്‍ 28 തീയതികളിലായിട്ടായിരുന്നു സിയുഇടി പിജി പരീക്ഷകള്‍ നടത്തിയത്. പരീക്ഷ ഫലത്തിന്റെ ഒരു കോപ്പി ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കാം .വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് […]
Read more

മൗനവും ചില നീക്കങ്ങളും: അമേഠിയിലും റായ്ബറേലിയിലും കോൺ​ഗ്രസ് സ്ഥാനാർഥി വൈകുന്നു

ന്യൂഡൽഹി: റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസിന്റെ സ്ഥാനാർഥിനിർണയം വൈകുന്നു. റായ്ബറേലിയിൽ പ്രിയങ്കാഗാന്ധിയും അമേഠിയിൽ രാഹുൽഗാന്ധിയും മത്സരിക്കുമെന്ന സൂചനകളുണ്ടെങ്കിലും സ്ഥാനാർഥിപ്രഖ്യാപനം വൈകുന്നത് ഇരുമണ്ഡലങ്ങളിലെയും പ്രവർത്തകരുടെ ആത്മവീര്യം ചോർത്തുന്നുണ്ടെന്ന് പ്രാദേശിക നേതാക്കൾതന്നെ ചൂണ്ടിക്കാട്ടുന്നു. അമേഠിയിൽ മത്സരിക്കാൻ തനിക്ക് താത്‌പര്യമുണ്ടെന്ന് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര വ്യക്തമാക്കിയിട്ടുണ്ട്. റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കുമ്പോൾ വദ്രയെ അമേഠിയിൽ നിർത്തിയാൽ ബി.ജെ.പി.ക്കത് വലിയ വടിയാവുമെന്നതിനാൽ കോൺഗ്രസ് വദ്രയുടെ ആഗ്രഹത്തോടു പ്രതികരിച്ചിട്ടില്ല. ബി.ജെ.പി. സീറ്റ് നിഷേധിച്ച വരുൺഗാന്ധി സമാജ് വാദി പാർട്ടിയിൽ ചേരുകയാണെങ്കിൽ വരുൺ കോൺഗ്രസിന്റെ അനുഗ്രഹാശിസ്സുകളോടെ […]
Read more

ശശി തരൂരിന് പരാജയം മണത്തോ ?

ഇത് ലോക്‌സഭയിലേക്കുള്ള തന്റെ അവസാന മത്സരമാണെന്നാണ് ശശി തരൂര്‍ പറയുന്നത്. ഇനി മത്സരിക്കില്ലെന്നും എന്നാല്‍ രാഷ്ട്രീയം മതിയാക്കില്ലെന്നുമാണ് ശശി തരൂരിന്റെ പ്രതികരണം. തിരുവനന്തപുരത്ത് വാശിയേറിയ മത്സരം അരങ്ങേറുന്നതിനിടയില്‍ ശശി തരൂര്‍ നടത്തിയ ഈ അഭിപ്രായ പ്രകടനത്തിന് പലതരത്തിലാണ് വ്യാഖ്യാനങ്ങള്‍. അതില്‍ ഒന്ന് ശശി തരൂര്‍ തിരുവനന്തപുരത്ത് പരാജയം മണത്തു തുടങ്ങിയിരിക്കുന്നു എന്നാണോ ഇതിനര്‍ത്ഥം? കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായൊരു രാഷ്ട്രീയ കാലാവസ്ഥയാണ് തിരുവനന്തപുരത്ത് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വവും വിലയിരുത്തുന്നത്. കോണ്‍ഗ്രസിന് വലിയ മേല്‍കൈ […]
Read more

‘ദി കേരള സ്റ്റോറി’ തൽക്കാലം പ്രദർശിപ്പിക്കില്ല: താമരശ്ശേരി രൂപത

കോഴിക്കോട്: ‘ദി കേരള സ്റ്റോറി’ തൽക്കാലം പ്രദർശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ താമരശ്ശേരി രൂപത. രൂപതയ്ക്കു കീഴിലെ 120 കെ.സി.വൈ.എം യൂനിറ്റുകളിൽ ശനിയാഴ്ച സിനിമ പ്രദർശിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിന് മുൻപ് സിനിമ പ്രദർശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചർച്ചകളിൽനിന്നും വിട്ടുനിൽക്കണം എന്നുമുള്ള തീരുമാനത്തിലേക്കാണ് രൂപത ഇപ്പോൾ എത്തിയിരിക്കുന്നത്. താമരശ്ശേരി രൂപത ബിഷപ്പ് ഇതുസംബന്ധിച്ച നിർദേശം കെസിവൈഎമ്മിന് നൽകിയെന്നാണ് വിവരം. ചിത്രം പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നതിനുപിന്നാലെയാണ് നിലപാട് മാറ്റം. ശനിയാഴ്ച വൈകീട്ട് കെസിവൈഎം എക്സിക്യൂട്ടീവ് കമ്മറ്റി യോ​ഗം ചേരുന്നുണ്ട്. ചിത്രം […]
Read more

“ഒരു അന്വേഷണത്തിന്റെ തുടക്കം”ടൈറ്റിൽ പോസ്റ്റർ

ഷൈൻ ടോം ചാക്കോ, മുകേഷ് ,സമുദ്രകനി, അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഒരു അന്വേഷണത്തിന്റെ തുടക്കം ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റീലിസായി. ബെൻസി പ്രോഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൽ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽബൈജു സന്തോഷ്‌, ജൂഡ് ആന്റണി, പ്രശാന്ത് അലക്സാണ്ടർ,കലാഭവൻ ഷാജോൺ, വിജയ്ബാബു, സുധീഷ്,ജോണി ആന്റണി, ജനാർദനൻ,ഇർഷാദ്, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, കൈലാഷ്, ഷഹീൻ സിദ്ധിക്ക്, കോട്ടയം നസീർ, പി ശ്രീകുമാർ, ബിജു സോപാനം, […]

എന്‍എസ്ഇ മാനേജിങ് ഡയറക്ടറുടെ പേരിലുള്ള വ്യാജ വിഡിയോക്കെതിരെ ജാഗ്രതാ മുന്നറിയിപ്പ്

കൊച്ചി: നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആഷിഷ്കുമാര്‍ ചൗഹാന്‍റെ ചിത്രവും ശബ്ദവും എന്‍എസ്ഇ ലോഗോയും ദുരുപയോഗിച്ച് വ്യാജ വിഡിയോകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് മുന്നറിയിപ്പു നല്‍കി. അത്യാധുനിക സാങ്കേതികവിദ്യകള്‍ വഴി മുഖവും ശബ്ദവും അനുകരിച്ചാണിത് ചെയ്യുന്നതെന്ന് എന്‍എസ്ഇ ചൂണ്ടിക്കാട്ടി. ഇത്തരം വിഡിയോകള്‍ വഴി നിക്ഷേപത്തിനോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കോ ഉപദേശം നല്‍കുന്നതിനെതിരെ കരുതിയിരിക്കണം. എന്‍എസ്ഇ ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും ഓഹരികള്‍ ശുപാര്‍ശ ചെയ്യാന്‍ അധികാരവുമില്ല. ഇത്തരം വ്യാജ വിഡിയോകള്‍ നീക്കം ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും എന്‍എസ്ഇ […]
Read more

മഹാരാഷ്ട്ര യൂണിവേഴ്സിറ്റിയിലെ ആദ്യ നഴ്സിങ് പിഎച്ച്ഡി ബിരുദധാരിയെ ആദരിച്ചു

കൊച്ചി: മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നിന്ന് ഇതാദ്യമായി ഒരു വ്യക്തി നഴ്സിങില്‍ പിഎച്ച്ഡി കരസ്ഥമാക്കി. പ്രൊഫ. വില്‍മ വല്‍സലനാണ് മഹാരാഷ്ട്ര സംസ്ഥാനത്തു നിന്ന് ആദ്യമായി നഴ്സിങില്‍ പിഎച്ച്ഡി നേടിയത്. പി. ഡി. ഹിന്ദുജ കോളേജ് ഓഫ് നഴ്സിങിലെ 47 നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദദാന ചടങ്ങിലാണ് പ്രൊഫ. വില്‍മ വല്‍സലന് പിഎച്ച്ഡി നല്‍കിയത്. സ്പെഷലൈസ്ഡ് കോഴ്സുകള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ വിപുലമായ പരിശീലനം നേടിയാണ് 47 പേര്‍ ബിരുദം കരസ്ഥമാക്കിയത്. പി. ഡി. ഹിന്ദുജയ്ക്ക് മാത്രമല്ല, […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.