സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മര്‍ദിച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മര്‍ദിച്ച് കൊലപ്പെടുത്തിയതായി പരാതി. ഗ്രേറ്റര്‍ നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്മയുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആഡംബരവാഹനമായ ഫോര്‍ച്യൂണര്‍ കാറും 21 ലക്ഷം രൂപയും സ്ത്രീധനമായി കൊടുക്കാത്തതിനാലാണ് ഭര്‍തൃവീട്ടുകാര്‍ കരിഷ്മയെ ഉപദ്രവിച്ചതെന്നാണ് സഹോദരന്‍ നല്‍കിയ പരാതിയിലെ ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരിഷ്മയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവദിവസം കരിഷ്മ സഹോദരന്‍ ദീപക്കിനെ ഫോണില്‍വിളിച്ചിരുന്നു. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തന്നെ മര്‍ദിച്ചെന്നാണ് കരിഷ്മ ഫോണിലൂടെ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ഇവരുടെ […]
Read more

മോദിയുടെ ഭൂരിപക്ഷം അഞ്ചുലക്ഷത്തിന് മുകളിലേക്കെത്തിക്കുമെന്ന് ബി.ജെ.പി.

വാരാണസി : ക്ഷേത്രനഗരമായ വാരാണസി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിറ്റിങ് മണ്ഡലമെന്ന നിലയ്ക്കുകൂടിയാണ് പ്രശസ്തമാകുന്നത്. 2009-ല്‍ വിജയിച്ച മുരളീ മനോഹര്‍ ജോഷിയില്‍നിന്ന് ബാറ്റണ്‍ ഏറ്റെടുത്താണ് 2014 മുതലിങ്ങോട്ട്, ഗുജറാത്തിയായ നരേന്ദ്രമോദി വാരാണസിയില്‍ മത്സരിക്കാനെത്തുന്നത്. അക്കുറി 3.72 ലക്ഷം വോട്ടിന്റെയും 2019-ല്‍ 4.8 ലക്ഷം വോട്ടിന്റെയും ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ ജയം. 2009 മുതലിങ്ങോട്ട് ബി.ജെ.പി.യെ എതിര്‍ത്ത് മത്സരിക്കുന്നത് ഇപ്പോഴത്തെ യു.പി. പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആണ്. 2009-ല്‍ അദ്ദേഹം സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു. 2014-ലും 2019-ലും […]
Read more

ബിജെപിയിലേക്ക് ക്ഷണം ലഭിച്ചു,നിരസിച്ചാല്‍ ഇ ഡി റെയ്ഡ്;വെളിപ്പെടുത്തലുമായി അതിഷി മര്‍ലോന

ന്യൂഡല്‍ഹി:ബിജെപിയില്‍ ചേരാന്‍ തനിക്ക് ക്ഷണം ലഭിച്ചതായി എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി മര്‍ലേന.രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാം എന്നായിരുന്നു ബിജെപി ഓഫര്‍.വാര്‍ത്താ സമ്മേളനത്തിലായിരുന്നു അതിഷിയുടെ വെളിപ്പെടുത്തല്‍.തന്റെ ഏറ്റവും അടുത്ത സുഹൃത്ത് വഴിയാണ് ബിജെപി തന്നെ സമീപിച്ചത്. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിഷി ആരോപിച്ചു. വാങ്കഡെയില്‍ തകര്‍ന്നടിഞ്ഞ് മുംബൈ;മൂന്നാം ജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നാല് നേതാക്കളെ കൂടി അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുണ്ട്. കെജ്‌രിവാളിന്റെ അറസ്റ്റിലൂടെ […]
Read more

ഗ്യാന്‍വാപിയില്‍ ഹിന്ദുവിഭാഗത്തിന് പ്രാര്‍ത്ഥന തുടരാം;അനുമതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി:ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുമത വിഭാഗത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് നല്‍കിയ അനുമതിയില്‍ സ്റ്റേയില്ല.പ്രാര്‍ത്ഥന അനുമതി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.നിലവറ ഭാഗത്ത് ഹിന്ദു വിഭാഗത്തിന് പ്രാര്‍ത്ഥന തുടരാം.വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയിലായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം മസ്ജിദിന്റെ തെക്കേ നിലവറയിലെ വിഗ്രഹങ്ങള്‍ക്ക് […]
Read more

ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം

മുംബൈ:ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം.മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.സീസണില്‍ മുംബൈയുടെ ആദ്യ ഹോം മത്സരവും റോയല്‍സിന്റെ ആദ്യ എവേ മത്സരവുമാണിത്.ഈ മത്സരത്തില്‍മൂന്നാം വിജയം തേടിയാണ് റോയല്‍സ് ഇന്നിറങ്ങുന്നത്.ഇന്ന് വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞാന്‍ സഞ്ജു പടയ്ക്ക് പോയിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം. കോണ്‍ഗ്രസിന് ആശ്വസിക്കാം; തിരഞ്ഞെടുപ്പ് കഴിയാതെ 3500 കോടി ഈടാക്കാന്‍ നടപടികളുണ്ടാവില്ല സൂപ്പര്‍ ജയന്റ്സിനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവും അര്‍ദ്ധ സെഞ്ച്വറി നേടിത്തിളങ്ങിയിരുന്നു. എന്നാല്‍ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ജോസ് […]
Read more

കോണ്‍ഗ്രസിന് ആശ്വസിക്കാം; തിരഞ്ഞെടുപ്പ് കഴിയാതെ 3500 കോടി ഈടാക്കാന്‍ നടപടികളുണ്ടാവില്ല

ഡല്‍ഹി:ആദായ നികുതി കേസില്‍ കോണ്‍ഗ്രസിന് ആശ്വാസം.തിരഞ്ഞെടുപ്പ് കഴിയും വരെ 3500 കോടി ഈടാക്കാന്‍ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അക്കൗണ്ടുകളില്‍ നിന്ന് കൂടുതല്‍ പണം പിടിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ ആശങ്കകള്‍ ഇല്ലാതെ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാം.സുപ്രീംകോടതിയിലാണ് ഉറപ്പ് നല്‍കിയത്. കേരളത്തില്‍ പ്രണയക്കൊലപാതകങ്ങള്‍ തുടര്‍കഥയാകുമ്പോള്‍ സുപ്രീംകോടതിയില്‍ കേന്ദ്രം ഉറപ്പ് നല്‍കിയതോടെ തിരഞ്ഞെടുപ്പ് കാലത്തെ കോണ്‍ഗ്രസിന്റെ പ്രധാന ആശങ്കയ്ക്കാണ് താത്കാലികമായെങ്കിലും പരിഹാരമായത്. പണം ഈടാക്കാന്‍ ധൃതിയില്‍ നടപടികള്‍ ഉണ്ടാകില്ലെങ്കിലും മറ്റ് സാമ്പത്തിക വര്‍ഷങ്ങളിലെ ആദായ നികുതി പുനര്‍ […]
Read more

ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്രം; കോൺഗ്രസിന്‍റെ ഹർജി ജൂലായിൽ പരിഗണിക്കും

ന്യൂഡൽഹി: ആദായ നികുതി കുടിശ്ശികയുടെ പേരിൽ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കോൺഗ്രസിന് നൽകിയ 3,500 കോടി രൂപയുടെ നോട്ടീസിൽ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ആദായ നികുതി വകുപ്പ് സുപ്രീം കോടതിയിൽ വ്യക്തമാക്കി. മാർച്ച് മാസത്തെ അവസാന ദിവസങ്ങളിൽ കോൺഗ്രസിന് ആദായനികുതി വകുപ്പ് കൈമാറിയത് 3567.25 കോടിയുടെ നോട്ടീസ് ആയിരുന്നു. ഈ നോട്ടീസുകളിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒരു നടപടിയും എടുക്കില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയത്. കോൺഗ്രസ് ലാഭം […]
Read more

അരവിന്ദ് കെജ്‌രിവാൾ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇ.ഡി. കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലേക്ക്. ഏപ്രിൽ 15 വരെയാണ് അദ്ദേഹത്തെ റിമാൻഡ് ചെയ്തത്. കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ഇ.ഡി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. മാർച്ച് 21-ന് രാത്രിയായിരുന്നു അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28-ന് അവസാനിച്ചെങ്കിലും ഇ.ഡി.യുടെ ആവശ്യപ്രകാരം ഏപ്രിൽ ഒന്നുവരെ നീട്ടിക്കൊടുക്കുകയായിരുന്നു. ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി.യുടെ ആവശ്യം. എന്നാൽ, ഏപ്രിൽ […]
Read more

കുടുംബപ്പോരാട്ടം: ബാരാമതിയില്‍ സുപ്രിയക്കെതിരേ അജിത് പവാറിന്റെ ഭാര്യ

പുണെ: ബാരാമതിയില്‍ അജിത് പവാര്‍ വിഭാഗം എന്‍.സി.പി.ക്ക് ആശ്വാസമേകി മഹായുതി വിമതരുടെ പിന്മാറ്റം. മത്സരത്തില്‍നിന്ന് പിന്മാറിയ ശിവസേന ഷിന്ദേ വിഭാഗം നേതാവ് വിജയ് ശിവ്താരെയും ബി.ജെ.പി. നേതാവ് ഹര്‍ഷവര്‍ധന്‍ പാട്ടീലും സുനേത്ര പവാറിന് പിന്തുണയറിയിച്ചു. അജിത് പവാറിന്റെ ഭാര്യയാണ് സുനേത്രാ പവാര്‍. പുണെ ജില്ലയിലെ ഏറ്റവും നിര്‍ണായകമായ ഈ സീറ്റില്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി.ക്കെതിരേയാണ് അജിത് പവാര്‍ വിഭാഗം മത്സരിക്കുന്നത്. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയാണ് ഇവിടെ സിറ്റിങ് എം.പി. എന്‍.സി.പി ശരദ് പവാര്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.