ആയുര്‍വേദത്തിലൂടെ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം നടക്കാനുള്ള ശേഷി വീണ്ടെടുക്കാൻ സഹായിച്ച് അപ്പോളോ ആയുര്‍വൈദ് ഹോസ്പിറ്റല്‍സ്
കൊച്ചി: തലച്ചോറിനേയും നാഡീവ്യൂഹത്തേയും ബാധിക്കുന്ന ദീര്‍ഘകാല രോഗം മൂലം മൂന്നു ദശാബ്ദത്തോളും വീല്‍ചെയറിനെ ആശ്രയിച്ചിരുന്ന അമ്പെയ്ത്തു താരം കാരെൻ ആയുര്‍വേദ ചികില്‍സയിലൂടെ ചലനശേഷി വീണ്ടെടുത്തു. പാര ഒളിമ്പ്യയായ കാരെൻ അപ്പോളോ ആയുര്‍വൈദ് ഹോസ്പിറ്റല്‍സിന്‍റെ ആയുര്‍വേദ ചികില്‍സ, പഞ്ചകര്‍മ, ചികില്‍സയുമായി ബന്ധപ്പെട്ട ഭക്ഷണക്രമം, പ്രത്യേക ശ്രദ്ധ ചെലുത്തിയുള്ള ന്യൂറോ റീഹാബിലിറ്റേഷന്‍ എന്നിവയിലൂടെയാണ് അസാധ്യം എന്നു കരുതിയിരുന്ന സഞ്ചാര ശേഷി ഏതാണ്ട് പൂര്‍ണമായി തന്നെ വീണ്ടെടുത്തത്. ചെന്നൈയില്‍ പരിശീലനത്തിനിടെയാണ് കാരെൻ ആയുര്‍വേദത്തിലൂടെ തനിക്ക് സഞ്ചാര ശേഷി തിരിച്ചു നേടാനാവുമോ എന്ന […]
Read more