മലപ്പട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കണ്ണൂർ: മലപ്പട്ടത്ത് യുഡിഎഫ് അഞ്ച് വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെ 14 വാർഡുകളിൽ 12 സീറ്റുകളിൽ കോൺഗ്രസും രണ്ട് സീറ്റുകളിൽ മുസ്‌ലിം ലീഗുമാണ് ജന വിധി തേടുന്നത്. കഴിഞ്ഞതവണ എട്ട് വാർഡുകളിൽ മാത്രമാണ് യുഡിഎഫ് സ്ഥാനാർഥികളെ മത്സരിപ്പിച്ചത്. കഴിഞ്ഞ തവണ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. ഇത്തവണയും എല്ലാ വാർഡുകളിലും യുഡിഎഫ് സ്ഥാനാർത്ഥികളുണ്ടാകാനുള്ള സാധ്യത കുറവാണ്. ഇത്തവണ ആദ്യമായി ബിജെപി നാല് വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്താനുള്ള സാധ്യതയുണ്ട്. മലപ്പട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥികൾ: വാർഡ് 1. കൊളന്ത-പി […]
Read more