ചേറുവണ്ണൂർ-ഫറോക്ക് വാക്ക്‌വേ നിർമ്മാണ൦; ഒരു കോടിയോളം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്
കോഴിക്കോട് : ചേറുവണ്ണൂർ–ഫറോക്ക് വാക്ക്‌വേ നിർമ്മാണത്തിനായി 99.95 ലക്ഷം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്. ചാലിയാർ നദിയുടെ തീരത്തുകൂടി ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനുമിടയിലായിരിക്കും നടപ്പാത നിർമ്മിക്കുന്നത്. പ്രദേശത്തെ ടൂറിസം സാധ്യതകൾ ഗണ്യമായി വർദ്ധിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഫറോക്ക് പഴയപാലം ടൂറിസം കേന്ദ്രമായി മാറ്റിയതിൽ ആവേശകരമായ പ്രതികരണമാണ് സഞ്ചാരികളിൽ നിന്നുണ്ടായത് എന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പഴയ പാലം മുതൽ പുതിയ പാലം വരെയുള്ള നടപ്പാത കോഴിക്കോട് […]
Read more

