അഡ്വ എം പി കൃഷ്ണന്‍ നായര്‍ രചിച്ച” അഭിഭാഷകന്റെ തീര്‍ത്ഥയാത്ര”പുസ്തക പ്രകാശനം നാളെ
കൊച്ചി : കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ എം പി കൃഷ്ണന്‍ നായര്‍ രചിച്ച ഒരു അഭിഭാഷകന്റെ തീര്‍ത്ഥയാത്ര എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നാളെ (23-ന്) എറണാകുളം ഹൈക്കോടതി ഹാളില്‍ നടക്കും. മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് ആമുഖ ഭാഷണം നടത്തും. വൈകിട്ട് 4.45 ന് നടക്കുന്ന ചടങ്ങില്‍വെച്ച് ഡല്‍ഹി ചീഫ് ജസ്റ്റിസും ആംഡ് ഫോഴ്‌സ് ട്രൈബ്യൂണല്‍ ചെയര്‍മാനുമായ ജസ്റ്റിസ് രാജന്ദ്ര മേനോന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. കേരള ഹൈക്കോടതി ജഡ്ജ് […]
Read more

