ഗ്രീഷ്മ കുറ്റക്കാരി, കേരളം ചർച്ച ചെയ്ത ‘ജ്യൂസ് കലക്കി കൊല’; ശിക്ഷ വിധി നാളെ
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി എന്ന് കോടതി. പ്രതിക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും. പ്രതിക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകൾ തെളിഞ്ഞു. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരൻ ആണെന്ന് തെളിഞ്ഞു. ഗ്രീഷമയാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. രണ്ടാം പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു. അമ്മയെ വെറുതെ വിടരുതായിരുന്നു എന്ന് ഷാരോണിന്റെ ബന്ധുക്കൾ പ്രതികരിച്ചു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ കാമുകിയായ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കുന്നതിനായി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊല്ലുകയായിരുന്നു. കേസിൽ […]
Read more

