സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു : പന്തളത്ത് ബി ജെ പിക്ക് തിരിച്ചടി, ഭരണം നഷ്ടമാവും

രാജേഷ് തില്ലങ്കേരി പത്തനംതിട്ട : ബി ജെ പി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണനും രാജിവച്ചതോടെ ഭരണം ത്രിശങ്കുവിലായി. മൂന്ന് ബി ജെ പി അംഗങ്ങളെ കൂട്ടുപിടിച്ച് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം നാളെ പരിഗണിക്കാനിരിക്കെയാണ് ഇവരുടെ രാജി. ചെയര്‍പേഴ്സണ്‍ സുശീല സന്തോഷും വൈസ് ചെയര്‍പേഴ്‌സണ്‍ യു രമ്യയുമാണ് രാജിവെച്ചത്. എല്‍ ഡി എഫിന്റെ അവിശ്വാസത്തിന് യു ഡി എഫിന്റെയും പിന്തുണയുണ്ട്. കേരളത്തില്‍  പാലക്കാടിന് പിന്നാലെ ബിജെപി ഭരണം പിടിച്ച മുനിസിപ്പാലിറ്റിയായിരുന്നു പന്തളം. ഭാരവാഹികള്‍ രാജി […]
Read more

കളര്‍കോട് വാഹനാപകടം: വിദ്യാര്‍ത്ഥികൾക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് നാട്

അനീഷ എം എ: സബ് എഡിറ്റർ ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരണപ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. ഗവര്‍ണ്ണര്‍ വിദ്യാര്‍ത്ഥികളായ ഇബ്രാഹിം, ദേവാനന്ദ്, ആയുഷ് രാജ്, ശ്രീദീപ്, മുഹമ്മദ് ജബ്ബാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിന് വെച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി വീണ ജോര്‍ജ്, സജി ചെറിയാന്‍ തുടങ്ങി നിരവധി ജനപ്രതിനിധകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്. ശ്രീദീപ്, മുഹമ്മദ് ജബ്ബാര്‍ എന്നിവരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പാലാ മറ്റക്കരയിലെ വീട്ടില്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും […]
Read more

എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്ന തര്‍ക്കം: മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി

അനീഷ എം എ: സബ് എഡിറ്റർ കൊച്ചി: അന്തരിച്ച സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി. ലോറന്‍സിന്റെ മക്കള്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി പറഞ്ഞത്. വിഷയം മക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും സിവില്‍ സ്വഭാവമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മധ്യസ്ഥനെ നിയോഗിക്കുന്നതില്‍ അഭിപ്രായം അറിയിക്കണമെന്ന് മക്കളോട് ഹൈക്കോടതി പറഞ്ഞു. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ട് നല്‍കിയ സിംഗില്‍ […]
Read more

എഴുന്നള്ളിപ്പിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചു,പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്

അഞ്ജലി ഹരേഷ് : സബ് എഡിറ്റർ കൊച്ചി : ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ മാനദണ്ഡങ്ങൾ ലംഘിച്ച തൃപ്പുണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ വനം വകുപ്പ് കേസ് എടുത്തു. കോടതി നിർദ്ദേശിച്ച ആനകൾ തമ്മിലുള്ള അകലവും ആനയും ആളുകളും തമ്മിലുള്ള അകലവും പാലിച്ചില്ലെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് നടപടി എടുത്തത്. ആനകളെ അകലം പാലിച്ചാണ് എഴുന്നളളിപ്പിന് നിർത്തിയതെന്നും മഴ പെയ്തതോടെയാണ് അടുപ്പിച്ച് നിർത്തേണ്ട സാഹചര്യം ഉണ്ടായതെന്നും ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ പറഞ്ഞു. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞ […]
Read more

നവീൻ ബാബുവിന്റെ മരണം : കണ്ണൂർ ജില്ലാ കളക്ടർക്കും ടിവി പ്രശാന്തിനും കോടതി നോട്ടീസ്

അഞ്ജലി ഹരേഷ് : സബ് എഡിറ്റർ കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജിയിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനും ടിവി പ്രശാന്തിനും കോടതി നോട്ടീസ് അയച്ചു . കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. കേസ് ഈ മാസം പത്തിന് പരിഗണിക്കും. പ്രതിയുടെയും സാക്ഷികളുടെയും ഫോണ്‍ കോള്‍ രേഖകള്‍, കളക്ടറേറ്റ് റെയില്‍വേ സ്റ്റേഷന്‍ പരിസരം, ക്വാട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി […]
Read more

വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണം: സജി മഞ്ഞക്കടമ്പിൽ

അനീഷ എം എ: സബ് എഡിറ്റർ കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വിലതകർച്ചയും മൂലം പൊറുതി മുട്ടി നിൽക്കുന്ന കേരളത്തിലെ ജനങ്ങളുടെമേൽ വീണ്ടും വൈദ്യുതചാർജ് വർദ്ധനവ് അടിച്ചേൽപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഒരോ മാസവും വൈദ്യുതിബില്ല് സ്വീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി ജീവനക്കാരുടെ അന്യായ ശമ്പളം വെട്ടിക്കുന്നതുൾപ്പടെ ചിലവുകുറക്കാൻ ബദൽ സംവിധാനം കണ്ടെത്തി അത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വൈദ്യുതി ഉപഭോക്താക്കളെ സംരക്ഷിക്കാൻ സർക്കാർ […]
Read more

മധു മുല്ലശേരി ബിജെപിയിലേക്ക്, സിപിഐഎം പുറത്താക്കി

മിഥുൻ നാഥ് തിരുവനന്തപുരം: സിപിഐഎം വിട്ട മംഗലപുരം ഏരിയാ കമ്മറ്റി മുന്‍ സെക്രട്ടറി മധു മുല്ലശേരി ബിജെപിയില്‍ ചേരും. നാളെ രാവിലെ 10.30 ന് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് മധു പാര്‍ട്ടി അംഗത്വം സ്വീകരിക്കും. ഇന്നലെ രാത്രിയില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ മധുവുമായി നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്. ഇന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ മധുവിന്റെ വീട്ടിലെത്തി അദ്ദേഹത്തെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. തിരുവനന്തപുരത്ത് […]
Read more

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പ തന്നെയെന്ന് കേന്ദ്ര സർക്കാർ

അഞ്ജലി ഹരേഷ് : സബ് എഡിറ്റർ തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് നൽകുന്ന ധനസഹായം കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സർക്കാർ. ഇങ്ങനെ തിരിച്ചടക്കുന്നത് വഴി വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെ പൂർണമായും കേന്ദ്ര സർക്കാർ തള്ളി. 2034 മുതൽ പദ്ധതിയിൽ നിന്ന് വരുമാനം ലഭിച്ചുതുടങ്ങും അതിന്റെ 20 ശതമാനം കേന്ദ്രത്തിന് നൽകണമെന്നാണ്‌ വ്യവസ്ഥ. ഇത്‌ 2049 വരെ നൽകണം. കേരളത്തിന് ധനസഹായം എന്ന നിലയിൽ കേന്ദ്രം അനുവദിക്കേണ്ടത് 817.80 കോടി രൂപയാണ്. […]
Read more

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണം: കെ.സുധാകരന്‍ എംപി അനുശോചിച്ചു

അനീഷ എം എ: സബ് എഡിറ്റർ ആലപ്പുഴ ദേശീയപാതയില്‍ കളര്‍കോട് വാഹനാപകടത്തില്‍ അഞ്ചു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അഞ്ച് കുടുംബത്തിന്റെ പ്രതീക്ഷയാണ് അപകടത്തില്‍ പൊലിഞ്ഞത്. പഠിക്കാന്‍ മിടുക്കരായ കുട്ടികളെയാണ് സമൂഹത്തിന് നഷ്ടപ്പെട്ടത്. കാറിലുണ്ടായിരുന്ന പതിനൊന്ന് പേരില്‍ ശേഷിക്കുന്ന ആറുപേര് ചികിത്സയിലാണ്. ബസ് യാത്രക്കാരിക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ അപകടനില തരണം ചെയ്ത് എത്രയും വേഗം ജീവിതത്തിലേക്ക് മടങ്ങി വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും […]
Read more

കളര്‍കോട് വാഹനാപകടം: അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

അനീഷ എം എ: സബ് എഡിറ്റർ തിരുവനന്തപുരം: കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്വാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. സംഭവം അത്യന്തം വേദനാജനകമാണെന്നും മരണപ്പെട്ടവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ രാത്രിയായിരുന്നു വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.