മതനിന്ദ എന്ന് ആരോപണം: ‘ടർക്കിഷ് തർക്കം’ തിയറ്ററിൽ നിന്നും പിൻവലിച്ചു
മതവികാരം വൃണപ്പെടുത്തി എന്ന ആരോപണത്തെ തുടർന്ന് ടർക്കിഷ് തർക്കം തിയറ്ററിൽ നിന്നും പിൻവലിച്ചു. ലുക്ക്മാൻ അവറാൻ, സണ്ണി വെയിൻ, ഹരിശ്രീ അശോകന്‍ തുടങ്ങിയവർ അഭിനയിച്ച ടര്‍ക്കിഷ് തര്‍ക്കം തിയറ്ററിൽ നിന്ന് താല്‍ക്കാലികമായി പിൻവലിച്ചു. മതനിന്ദ ആരോപിച്ച് ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനും അടക്കം ഭീഷണിയുണ്ടായതിനെ തുടർന്നാണ് നടപടി. മതവികാരം വൃണപ്പെടുത്തി എന്നാരോപിച്ച് പ്രേക്ഷകർ സിനിമ കാണുന്നത് വരെ തടയുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് സിനിമ താൽക്കാലികമായി തിയറ്ററിൽ നിന്ന് പിൻവലിക്കുന്ന വിവരം അറിയിച്ചത്. സത്യാവസ്ഥ […]
Read more

