സീബ്രാലൈന്‍ മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ഥികളെ കാര്‍ ഇടിച്ചു
കണ്ണൂർ: സീബ്രാലൈന്‍ മുറിച്ചു കടക്കുന്നതിനിടെ അപകടം. സീബ്രാലൈന്‍ മുറിച്ചുകടക്കുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ട് പെൺകുട്ടികളെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ കണ്ണൂര്‍ ചെറുപുഴയിലാണ് അപകടം നടന്നത്. അമിത വേഗത്തില്‍ വന്ന കാറാണ് രണ്ട് വിദ്യാര്‍ഥികളെ ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

