വഖഫ് ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വ്യാജ വാഗ്ദാനം നൽകുന്നു: പ്രകാശ് ജാവദേക്കർ
മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് സി പി ഐ എമ്മും കോൺഗ്രസ്സും വ്യാജ വാഗ്ദാനം നൽകുന്നുവെന്ന് ബി ജെ പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കർ. പ്രശ്‍നപരിഹാരം വേണമെങ്കിൽ എൻ ഡി എ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ വഖഫ് നിയമം, 1995 പ്രകാരം ഏത് വസ്തുവിനെയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോർഡിന് നിയന്ത്രണമില്ലാത്ത അധികാരങ്ങളുണ്ട്. ഈ അമിതാധികരം നിയന്ത്രിച്ച് സുതാര്യത കൊണ്ടുവരാനാണ് നിയമഭേദഗതിയിലൂടെ ശ്രമിക്കുന്നത്. എന്നാൽ […]
Read more

