സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

വിഷ്ണുപ്രിയ വധത്തില്‍ ശ്യാംജിത്ത് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്ച

കണ്ണൂര്‍:പ്രണയപകയില്‍ പാനൂരില്‍ വിഷ്ണുപ്രിയയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി.തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്.കൊല മൃഗീയമായിരുന്നുവെന്നാണ് കോടതിയില്‍ പ്രോസിക്യൂഷന്റെ വാദം. പ്രതിക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച വിധിക്കും. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇതിനിടെ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ച മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതി മൗനം പാലിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ വാദത്തിന് ശേഷം കോടതി പ്രതിക്കുള്ള ശിക്ഷ വിധിക്കും. സമരം ഒത്തുതീര്‍പ്പായി;എയര്‍ ഇന്ത്യ എക്‌സ്പ്രസ് […]
Read more

ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ജസ്നയുടെ അച്ഛൻ ജയിംസ് ജോസഫ് നൽകിയ ഹർജിയിലാണ് സിജെഎം കോടതിയുടെ ഉത്തരവ്. വിധിയിൽ സന്തോഷമുണ്ടെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും ജെസ്‌നയുടെ അച്ഛൻ ജെയിംസ് പ്രതികരിച്ചു. കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. കാട്ടുകള്ളന്മാരായ കെ.എസ്.ഇ.ബി സീല്‍ ചെയ്ത കവറില്‍ കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും കഴിഞ്ഞ ദിവസം ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് സി ബി ഐ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്ന് പരിശോധിച്ച ശേഷം […]

ഡോ. വന്ദന ദാസിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ വന്ദന ദാസിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം. ഏക മകളുടെ അകാല വേർപാടിൽ, വേദനയോടെ കഴിയുകയാണ് വന്ദനയുടെ മാതാപിതാക്കൾ. വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച പ്രതി ബി സന്ദീപിൻ്റെ ആക്രമണത്തിലാണ് വന്ദന ദാസ് കൊല്ലപ്പെടുന്നത്. നിലവിൽ കേസിൻ്റെ വിചാരണ പ്രാരംഭഘട്ടത്തിലാണ്. 90 ദിവസത്തിനുള്ളിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. കടുത്തുരുത്തിയിലെ വീടിൻ്റെ ഗേറ്റിനു മുന്നിലിന്നുമുണ്ട് ഡോ വന്ദനദാസ് എന്ന് പേരെഴുതിയ ബോർഡ്. സ്റ്റെതസ്കോപ്പും, യൂണിഫോമും, പുസ്തകങ്ങളും തുടങ്ങി […]
Read more

കാട്ടുകള്ളന്മാരായ കെ.എസ്.ഇ.ബി

കെ.എസ്.ഇ.ബി, കറന്റ് കക്കുന്നവരാണെന്ന വാദവുമായി എത്തിയിരിക്കുകയാണ് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. സോളാര്‍ ഓണ്‍ ഗ്രിഡില്‍ നിന്ന് കെ.എസ്.ഇബി കറന്റ് കട്ടോണ്ട് പോകുമെന്നാണ് ആര്‍ ശ്രീലേഖ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. കെഎസ്ഇബിയുടെ കറന്റ് ബില്ലിന്റെ പേരില്‍ പല ആരോപണങ്ങളും ഉയര്‍ന്നു വരുന്നതിനിടയിലാണ് ഇപ്പോള്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും കെഎസ്ഇബിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഓണ്‍ ഗ്രിഡില്‍ വെക്കുന്നതിന് പകരം ഓഫ് ഗ്രിഡില്‍ ബാറ്ററി വെച്ചാല്‍ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ എന്നാണ് ശ്രീലേഖ പറയുന്നത്. വീട്ടിലെ […]
Read more

ഇത്തവണത്തെ തല്ല് ഷവര്‍മയ്‌ക്കൊപ്പമുള്ള പച്ചമുളകിന്റെ വലുപ്പം കുറഞ്ഞതിന്

പപ്പടത്തിന് വേണ്ടിയുള്ള കൂട്ടയടി കണ്ടിട്ടുള്ളവരാണ് നമ്മള്‍. എന്തിനേറെ മിക്‌സച്ചറിലെ കപ്പിടണ്ടിക്ക് വേണ്ടിയും ചിക്കന്റെ ഗ്രേവിക്ക് വേണ്ടിയും അടിയോടടി നടന്നിട്ടുണ്ട്. ഇത്തവണത്തെ തല്ല് ഷവര്‍മയ്‌ക്കൊപ്പമുള്ള പച്ചമുളകിന്റെ വലുപ്പം കുറഞ്ഞതിനാണ്. മലപ്പുറം പുത്തനത്താണി കുട്ടിക്കളത്താണിയില്‍ പ്രവര്‍ത്തിക്കുന്ന NJ ബേക്ക്‌സ് & കഫേയിലാണ് ബേക്കറി ഉടമകള്‍ക്ക് പച്ചമുളകിന്റെ വലുപ്പം കുറഞ്ഞതിന്‍രെ ക്രൂരമര്‍ദ്ദനമേല്‍ക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. കാറില്‍ ബേക്കറിയ്ക്കു മുന്നിലെത്തിയ നാലംഗ സംഘം വാഹനത്തില്‍ ഇരുന്നു തന്നെ ബര്‍ഗറും ഷവര്‍മയും ഓര്‍ഡര്‍ ചെയ്തു.തുടര്‍ന്ന് ബര്‍ഗര്‍ […]
Read more

വൈദ്യുതി ഉപയോഗത്തില്‍ 117 മെഗാവാട്ടിന്റെ കുറവ്;ലോഡ് ഷെഡിങ് ഉണ്ടാവില്ല

വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായതിനാല്‍ ലോഡ് ഷെഡിങ് നടപ്പാക്കേണ്ടതില്ലെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗം തീരുമാനിച്ചു. വൈകുന്നേരം ഉപഭോഗം കൂടിയ (പീക്ക്) സമയത്തെ വൈദ്യുതി ഉപയോഗത്തില്‍ ഏകദേശം 117 മെഗാവാട്ടിന്റെ കുറവ് വന്നതിനാല്‍ പ്രാദേശിക നിയന്ത്രണവും കാര്യമായി വേണ്ടി വരില്ല എന്നാണു വിലയിരുത്തല്‍. വേനല്‍ മഴയെത്തുടര്‍ന്നു വൈദ്യുതി ആവശ്യത്തില്‍ കുറവുണ്ടായി. ബുധനാഴ്ച പരമാവധി ആവശ്യം 5251 മെഗാവാട്ടായി കുറഞ്ഞു. ചൊവ്വാഴ്ചത്തെക്കാള്‍ 493 മെഗാവാട്ട് കുറവ്. പ്രതിദിന ആകെ വൈദ്യുതി ഉപയോഗം ചൊവ്വാഴ്ച 11.002 കോടി […]
Read more

മേയർ-ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടറെ പൊലീസ് ചോദ്യംചെയ്യുന്നു

തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നീക്കവുമായി പൊലീസ്. ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തമ്പാനൂർ പൊലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. യദു ഓടിച്ചിരുന്ന ബസിൻ്റെ കണ്ടക്ടറാണ് സുബിൻ. തർക്കത്തിന്റെെയും ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതടങ്ങിയ മെമ്മറി കാർഡാണ് നഷ്ടപ്പെട്ടത്. കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ […]

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.