സംസ്ഥാനത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വര്‍ധന
സംസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്.നവജാതശിശുക്കളുടെ സംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമസമിതി ജില്ലകള്‍ തോറും സ്ഥാപിച്ചിട്ടുളള അമ്മത്തൊട്ടിലില്‍ കഴിഞ്ഞ വര്‍ഷം മാത്രം 14 കുഞ്ഞുങ്ങളെയാണ് ലഭിച്ചത്.സംസ്ഥാനത്തൊട്ടാകെ ശിശുക്ഷേമ സമിതിക്ക് കീഴില്‍ 13 അമ്മത്തൊട്ടിലുകളുണ്ട്.തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ രണ്ട് ഡോക്ര്‍മാരും എട്ട് നഴ്‌സും 76 കെയര്‍ ടേക്കര്‍മാരുമായുള്ള സംവിധാനം ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായുണ്ട്.കോഴിക്കോട് മാത്രമാണ് ഈ സംവിധാനം ഇല്ലാതിരുന്നത്. ടെറ്റാനിക്കിലെ ക്യാപ്റ്റനായെത്തിയ നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു കോഴിക്കോട് ആധുനിക അമ്മത്തൊട്ടില്‍ ഇനിയും നിര്‍മ്മാണ ഘട്ടത്തിലാണ്.ഇവയുടെ പ്രത്യേകത തിരുവനന്തപുരം […]
Read more

