സിപിഎമ്മില്‍ കലാപമോ ?; ഇ പി ബൂമാറാംഗ് ആവുമോ ?
ബിജെപിയുമായി അടുക്കാനുള്ള ശ്രമം മാത്രമാണോ മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന്‍ നടത്തിയത് ? അല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ജയരാജന്‍ നടത്തിയതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കാനായി ഇപി ജയരാജന്‍ ബിജെപി ദേശീയ നേതാക്കളുടെ സഹായം തേടിയതായാണ് വിവരം. സിപിഎമ്മില്‍ മുതിര്‍ന്ന നേതാവായ ഇപിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ദല്ലാള്‍ നന്ദകുമാര്‍ നടത്തിയെന്നും ആരോപണം ഉയരുന്നുണ്ട്. 30 എംഎല്‍ എമാര്‍ കൂടെയുണ്ടെന്നായിരുന്നു ഇപിയുടെ അവകാശവാദം. എന്നാല്‍ […]
Read more

