ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു
കൊച്ചി:വിജയകരമായ ആദ്യഘട്ട ക്യാമ്പിന് ശേഷം ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന്‍റെ മെഗാ സര്‍വീസ് ക്യാമ്പുകളുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന ക്യാമ്പ് ജൂണ്‍ അവസാനം വരെ തുടരും. മാര്‍ച്ചില്‍ അവസാനിച്ച ആദ്യഘട്ട സര്‍വീസ് ക്യാമ്പില്‍ ഇന്ത്യയിലെ 36 ഡീലര്‍ഷിപ്പുകളിലായി 6250ലധികം ജാവ മോട്ടോര്‍സൈക്കിളുകള്‍ സര്‍വീസ് ചെയ്തിരുന്നു. കേരളത്തിലെ കൊല്ലം ഉള്‍പ്പെടെ 32 രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലാണ് രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുക. ഒന്നാംഘട്ടത്തിന് സമാനമായി 2019-2020 കാലയളവിലെ ജാവ […]
Read more

