കെ കെ ശൈലജയ്ക്കെതിരായ സോഷ്യൽ മീഡിയ അധിക്ഷേപം
കോഴിക്കോട്:വടക്കരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സോഷ്യൽ മീഡിയ അധിക്ഷേപത്തിൽ കേസെടുത്ത് പൊലീസ്.വ്യക്തിഹത്യ നടത്തുന്ന രീതിയിൽ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയിന്മേലാണ് പോലീസ് നടപടി.മിൻഹാജ് പാലോളി എന്നയാളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 153, കേരള പൊലീസ് ആക്ട് 120 (ഒ) വകുപ്പുകൾ പ്രകാരമാണ് കേസ്. കേരളത്തിലെ കുറവ് ദാരിദ്ര്യത്തിന് പിന്നില്‍ ഇടത് സര്‍ക്കാര്‍;പിണറായി വിജയന്‍ കെ കെ ശൈലജയെ വടകരയിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ ലൈംഗിക ചുവയോടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു […]
Read more

