ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്രം; കോൺഗ്രസിന്‍റെ ഹർജി ജൂലായിൽ പരിഗണിക്കും
ന്യൂഡൽഹി: ആദായ നികുതി കുടിശ്ശികയുടെ പേരിൽ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കോൺഗ്രസിന് നൽകിയ 3,500 കോടി രൂപയുടെ നോട്ടീസിൽ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ആദായ നികുതി വകുപ്പ് സുപ്രീം കോടതിയിൽ വ്യക്തമാക്കി. മാർച്ച് മാസത്തെ അവസാന ദിവസങ്ങളിൽ കോൺഗ്രസിന് ആദായനികുതി വകുപ്പ് കൈമാറിയത് 3567.25 കോടിയുടെ നോട്ടീസ് ആയിരുന്നു. ഈ നോട്ടീസുകളിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒരു നടപടിയും എടുക്കില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയത്. കോൺഗ്രസ് ലാഭം […]
Read more

