Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടി;112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി. വിദ്യാര്‍ത്ഥികളുടെ മാപ്പപേക്ഷ പരിഗണിച്ച് സേ പരീക്ഷയില്‍ ഇവര്‍ക്ക് അവസരം നല്‍കും.ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ക്ക് എതിരെയും അച്ചടക്ക നടപടി ഉണ്ടാകും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷകള്‍ നിയന്ത്രിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും പരീക്ഷാ സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിരുന്നു.ഈ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ 112 വിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ചതായി കണ്ടെത്തിയത്.തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥികള്‍ക്കായി ഹയര്‍സെക്കന്‍ഡറി […]
Read more

മോശം കാലാവസ്ഥ;കരിപ്പൂരില്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നു

മലപ്പുറം:കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരില്‍ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.നെടുമ്പാശ്ശേരിയിലേക്കും,കണ്ണൂരിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നത്.മഴയും മൂടല്‍ മഞ്ഞും നിറഞ്ഞിരിക്കുന്ന കാലാവസ്ഥയാണ്.11 മണി വരെയുള്ള വിമാനങ്ങള്‍ തടസം നേരിട്ടേക്കും.വിമാനങ്ങള്‍ വൈകാനും സാധ്യതയുണ്ട്.കരിപ്പൂരില്‍ നിന്ന് പുറപ്പെടാനുള്ള ദോഹ, ബഹ്‌റൈന്‍ വിമാനങ്ങളാണ് വൈകുക.
Read more

മില്‍മ്മ തൊഴിലാളികള്‍ സമരത്തില്‍;പ്രതിസന്ധിയിലായി സംസ്ഥാനത്തെ പാല്‍ വിപണി

തിരുവനന്തപുരം:സംസ്ഥാനത്തെ മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരത്തില്‍ പ്രതിസന്ധിയിലായി പാല്‍ വിപണി.സമരക്കാര്‍ക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ചാണ് സമരം ശക്തമാക്കിയത്.ഐഎന്‍ടിയുസി, സിഐടിയു സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ സമരം നടക്കുന്നത്.പ്ലാന്റിലെ തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നടന്നുവരവെയാണ് സമരക്കാര്‍ക്കെതിരെ കേസെടുത്തത്. പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് അപകടം;മരിച്ചവരുടെ എണ്ണം പതിനാലായി തൊഴിലാളികളുടെ സ്ഥാനക്കയറ്റം തടഞ്ഞെന്ന് ആരോപിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍പേഴ്സണെ സമരക്കാര്‍ തടഞ്ഞുവെച്ചിരുന്നു.സമരം കടുത്തതോടെ പാല്‍ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്.പാല്‍ കിട്ടാത്തത് മൂലം കടകളില്‍ […]

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ;മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരും.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ മഴയെത്തുടര്‍ന്ന് ഇന്ന് പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ടാണ്.ജില്ലയില്‍ 64.5 മുതല്‍ 111.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. 50 വനിതകള്‍ക്ക് കാര്‍ഷിക ഡ്രോണ്‍ പരിശീലനം നല്‍കാന്‍ കുടുംബശ്രീ കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം, പത്തനംതിട്ട അടക്കമുള്ള ജില്ലകളില്‍ ശക്തമായ മഴ പെയ്തിരുന്നു.പല സ്ഥലങ്ങളിലും ഇടിമിന്നലൊടുകൂടിയ മഴക്ക് സാധ്യത ഉണ്ടെന്ന […]

50 വനിതകള്‍ക്ക് കാര്‍ഷിക ഡ്രോണ്‍ പരിശീലനം നല്‍കാന്‍ കുടുംബശ്രീ

50 സ്ത്രീകള്‍ക്ക് കാര്‍ഷിക ഡ്രോണ്‍ പരിശീലനം നല്‍കാന്‍ കുടുംബശ്രീ.മികച്ച തൊഴിലും വരുമാനവര്‍ധനയും ലഭ്യമാക്കുന്ന ‘സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍’ എന്ന ആശയത്തില്‍ എത്തിക്കാനുള്ള ഫീല്‍ഡ് തല പരിശീലനമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.ഡ്രോണിന്റെ രൂപഘടന, സാങ്കേതികവശങ്ങള്‍,ഉപയോഗിക്കുന്നതിനുള്ള പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങളുമാണ് ആദ്യദിന പരിശീലനത്തില്‍.സ്മാര്‍ട്ട് ഫാമിങ്, അഗ്രി ഡ്രോണ്‍ ഹാര്‍ഡ്-വെയര്‍, മെയിന്റനന്‍സ് ആന്‍ഡ് സര്‍വീസിങ്,ഡ്രോണ്‍ സിമുലേറ്റര്‍,ട്രയല്‍ ഡ്രോണ്‍ ഫ്‌ളയിങ്,ഹാന്‍ഡ്സ് ഓണ്‍ അഗ്രി ഡ്രോണ്‍ ഫ്‌ളയിങ് എന്നിവയില്‍ ഫീല്‍ഡ്തല പരിശീലനവും നല്‍കും.പങ്കെടുക്കുന്നവര്‍ക്ക് ഡ്രോണ്‍ ലഭ്യമാക്കിയിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ 10 മണിക്കൂര്‍ മാത്രം ജോലി;ലോക്കോ പൈലറ്റുമാര്‍ സമരത്തിലേക്ക് […]

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കാന്‍ കെഎസ്ആര്‍ടിസി

യാത്രക്കാര്‍ക്ക് ബസ്സിനുള്ളില്‍ തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി.സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വായുമായി ചേര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി. കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്.ഒരു ലിറ്ററിന് 15 രൂപ നിരക്കില്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള എല്ലാ സര്‍വീസുകളിലും ബസ്സിനുള്ളില്‍ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. ആംബുലെന്‍സ് കത്തി, രോഗി വെന്തുമരിച്ചു കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ച് എത്തുന്ന മറ്റു യാത്രക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡുകളില്‍നിന്നും ശുദ്ധജലം നേരിട്ട് വാങ്ങാവുന്നതാണ്.കൂടാതെ ബള്‍ക്ക് പര്‍ച്ചേസിങ് സംവിധാനവും കെ.എസ്.ആര്‍.ടി.സി. ഒരുക്കുന്നുണ്ട്. ഇതിനായി ഹോള്‍സെയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer