പിഎം ശ്രീ വിവാദം; കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട പണം കിട്ടണമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് ലഭിക്കേണ്ട പണം സമയത്ത് ലഭിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്രം കേരളത്തിന് 8,000 കോടി രൂപ അനുവദിക്കണമെന്നും, അർഹതപ്പെട്ട പണം സംസ്ഥാനത്തിന് ലഭിക്കേണ്ടതാണ് എന്നും അദ്ദേഹം ശക്തമായി പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്നും, നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു. കേന്ദ്രം പദ്ധതികൾക്ക് നിബന്ധനകൾ ഈടാക്കുന്നതിലൂടെ കേരളം പോലുള്ള സംസ്ഥാനങ്ങളെ ബാധിക്കുന്ന രീതിയിലാണ് നിലപാട് സ്വീകരിക്കുന്നത്. ഇന്ത്യയിൽ കോൺഗ്രസ് […]
Read more

