പി വി അന്‍വറിന്റെയും സി.കെ ജാനുവിന്റേയും യുഡിഎഫ് പ്രവേശനം ഉടനില്ല
മലപ്പുറം: പി വി അന്‍വറിന്റെയും സി.കെ ജാനുവിന്റെയും യുഡിഎഫ് പ്രവേശനം ഉടനില്ല. പ്രാദേശികമായി ചര്‍ച്ച ആവശ്യമെന്ന് യുഡിഎഫ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം പിന്നീടത്തേക്ക് മാറ്റിയത്. ചര്‍ച്ചകള്‍ക്ക് ശേഷം അടുത്ത യുഡിഎഫ് യോഗം വിഷയം പരിഗണിക്കും. പ്രതിപക്ഷനേതാവ് വി ഡി സതീശനാണ് ഇരു പാര്‍ട്ടികളെയും യുഡിഎഫിലേക്ക് എടുക്കണമെന്ന ആവശ്യമുയര്‍ത്തിയത്. പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുമാണ് യുഡിഎഫിനെ സമീപിച്ചിരുന്നത്. എന്നാല്‍ വിശദമായ പ്രാദേശിക ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമാകാം എന്ന പൊതുഅഭിപ്രായമാണ് […]
Read more