പെർത്തിൽ റൺമല തീർത്ത് ബാറ്റർമാർ, ഇന്ത്യ വിജയത്തിലേക്ക്
പെർത്ത് : ഓസ്ട്രേലിയയ്ക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ആധിപത്യം. രണ്ടാം ഇന്നിങ്സിൽ ബാറ്റർമാർ നിറഞ്ഞാടിയപ്പോൾ ഇന്ത്യ ആറ് വിക്കറ്റിന് 487 റൺസ് എടുത്ത് ഡിക്ലെയർ ചെയ്തു. 534 എന്ന താരതമ്യേന അസാധ്യമായ വിജയലക്ഷ്യമാണ് ഓസീസിന് മുന്നിൽ ഇന്ത്യ വെച്ചിരിക്കുന്നത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ആതിഥേയർ മൂന്നാം ദിനം കളി നിർത്തുമ്പോൾ 12 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ചയുടെ വക്കിൽ ആണ്. രണ്ട് ദിവസത്തെ കളി ശേഷിക്കെ പരാജയം ഒഴിവാക്കുക ഓസീസിന് ശ്രമകരമാണ്. ഒന്നിന് […]
Read more

