സഹകരണ സംഘം പ്രസിഡന്റ് മരിച്ച നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് മോഹനകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹകരണ സംഘത്തിലെ ക്രമക്കേടിനെക്കുറിച്ച് നിക്ഷേപകർ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ മോഹനൻ ഒളിവിലായിരുന്നു. ജനങ്ങളുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ 34 കോടി രൂപയുടെ വായ്പ തിരിമറി കണ്ടെത്തിയിരുന്നു. ഇതോടെ ഭരണസമിതി പിരിച്ചുവിട്ടു. തൊണ്ടി മുതല്‍ കേസ്: ആന്റണി രാജുവിന് തിരിച്ചടി കോണ്‍ഗ്രസ് ഭരണസമിതി […]
Read more

