യുഎഇ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ്; അഭിമാനമായി മലയാളി സാന്നിധ്യം
അബുദാബി: യുഎഇയിലെ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വന്തമാക്കിയവരില്‍ മലയാളി യുവതിയും. പത്തനംതിട്ട സ്വദേശിയും യുഎ ഇലെ നഴ്സിങ് സൂപ്പര്‍വൈസറുമായ മായ ശശീന്ദ്രനാണ് ഈ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ഔട്ട്സ്റ്റാൻഡിങ് വർക്ഫോഴ്സ് വിഭാഗത്തിൽ പുരസ്കാരം ലഭിച്ച മായയ്ക്ക് 75,000 ദിര്‍ഹം ( 17 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും. കൂടാതെ സ്വർണ നാണയവും ആരോഗ്യ ഇൻഷുറൻസും മൊബൈൽ ഫോണും ഡിസ്കൗണ്ട് കാർഡും അവാർഡ് ജേതാവിനു ലഭിക്കും. നഴ്സിങ് വിഭാഗത്തില്‍ പുരസ്കാരം ലഭിച്ച ഏക മലയാളി കൂടിയായ മായയുടെ […]
Read more

