മുണ്ടക്കൈ ഉരുൾപൊട്ടൽ ; കേന്ദ്ര നിലപാടിനെതിരെ വിമർശനവുമായി കേരളം
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം. ഈ തീരുമാനത്തിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ രംഗത്തെത്തി . കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ചൂരല്‍മലയിലെ ദുരന്തബാധിതരെ ആകെ വീണ്ടും ദുരിതത്തിലാക്കുന്ന ഒന്നാണ് ഈ കത്തെന്നും ആദ്യത്തെ ഇന്റർമിനിസ്റ്റീരിയൽ ഡിസാസ്റ്റര്‍ സംഘം എത്തിയപ്പോള്‍ മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണ് ദുരന്തത്തെ എല്‍3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തത്തിന്റെ വ്യാപ്തിയെ കുറിച്ച് കേന്ദ്രവുമായി ചര്‍ച്ച ചെയ്തു. എന്നാൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് […]
Read more

