ക്ഷേമ പെന്‍ഷന്‍ അവകാശമല്ല,സഹായമാണ്;ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി:ക്ഷേമപെന്‍ഷന്‍ അവകാശമല്ല സഹായമാണെന്ന് ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍.നിയമം അനുശാസിക്കുന്ന പെന്‍ഷന്‍ ഗണത്തില്‍ പെടുന്നതല്ല ക്ഷേമ പെന്‍ഷനെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെതിരായ ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.ക്ഷേമപെന്‍ഷന്‍ എപ്പോള്‍ വിതരണം ചെയ്യണമെന്ന് തീരുമാനമെടുക്കുന്നത് സര്‍ക്കാരാണ്.നയപരമായ തീരുമാനപ്രകാരമുള്ള സഹായമാണ് ക്ഷേമ പെന്‍ഷന്‍.ക്ഷേമപെന്‍ഷന്‍ നിയമാനുസൃത അവകാശമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോഡില്‍;അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി അതേസമയം സംസ്ഥാനത്ത് കുടിശികയുള്ള രണ്ടു ഗഡു പെന്‍ഷന്റെ വിതരണം ഇന്ന് മുതല്‍ ആരംഭിച്ചു.പെരുന്നാളിനും വിഷുവിനും മുമ്പ് ഉപഭോക്താകള്‍ക്ക് പെന്‍ഷന്‍ […]
Read more

