മഞ്ഞക്കടമ്പിലിനെ പുകഴ്ത്തിക്കൊണ്ട് ജോസ് കെ.മാണി
കോട്ടയം:യുഡിഎഫ് കോട്ടയം ജില്ലാ ചെയര്മാന് സ്ഥാനം രാജി വച്ച സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി. നല്ല സംഘാടകനും പാര്‍ട്ടി പ്രവര്‍ത്തകനുമാണ് സജി.യുഡിഎഫിന് വേണ്ടി ഏറ്റവും കൂടുതല്‍ ത്യാഗം ചെയ്ത് ഓടിനടന്ന ആളാണ്. അത് പോലും വകവയ്ക്കപ്പെടാതെ പോയെന്നും അദ്ദേഹം പറഞ്ഞു. കെ എല്‍ രാഹുല്‍ സ്റ്റെപ്പിനി ടയര്‍;നവ്ജ്യോത് സിംഗ് സിദ്ദു സജിയുടെ രാജി സൂചിപ്പിപ്പിക്കുന്നത് യുഡിഎഫിന്റെ പതനമാണ്. സജി മാത്രമല്ല യുഡിഎഫിന്റെ നിരവധി നേതാക്കള്‍ ആശങ്കയിലാണ്.ഇതുപോലെ ഇനിയും പലരും രാജിവയ്ക്കുമെന്നാണ് തനിക്ക് […]
Read more

