പൊള്ളലേറ്റു മരിച്ച ബീനയ്ക്ക് പിന്നാലെ മൂത്ത മകളും മരിച്ചു
പട്ടാമ്പി: പാലക്കാട് വല്ലപ്പുഴയില്‍ അമ്മയെയും മക്കളെയും പൊള്ളലേറ്റ് കണ്ടെത്തിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപിന്റെ മകള്‍ നിഖയാണ് (12) മരിച്ചത്. പ്രദീപിന്റെ ഭാര്യ ബീന(35) ഇന്നലെ മരിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിനുള്ളിന്‍ ബീനയെയും രണ്ട് മക്കളെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ആറ് വയസുകാരി മകള്‍ ചികിത്സയില്‍ തുടരുകയാണ്. ബീന സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. കുട്ടികള്‍ രണ്ട് പേരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വടകരയില്‍ മരപ്പണി ചെയ്യുന്ന പ്രദീപ് രണ്ട് മാസത്തില്‍ ഒരിക്കലാണ് […]
Read more

