ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ മോദിയുടെ അഴിമതികള്‍ പറയുന്ന വെബ്‌സെറ്റ് പുറത്ത്
മോദിയുടെ അഴിമതികള്‍ ഓരോന്നായി പറയുന്ന വെബ് സൈറ്റ് പുറത്ത്.മോദിയുടെ അഴിമതികള്‍ എന്ന തലക്കെട്ടിലാണ് വെബ്‌സെറ്റ് നല്‍കിയിരിക്കുന്നത്.വെബ്‌സെറ്റ് ലിങ്ക് ഓപ്പണ്‍ ചെയ്താല്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ ഏതെങ്കിലുമൊന്നില്‍ തൊട്ടാല്‍ അതില്‍ തുടങ്ങുന്ന അഴിമതിയേ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭിക്കും.ഇതില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ എ യില്‍ തുടങ്ങുമ്പോള്‍ അദാനി എയര്‍പോര്‍ട്ട് അഴിമതി മുതല്‍ സെഡില്‍ അവസാനിക്കുന്ന സുബിന്‍ ഇറാനി ഭൂമി കുംഭകോണം കേസ് വരെ ഉള്‍പ്പെടും. നന്മ നിറഞ്ഞൊഴുകുന്ന ഒരു സിനിമ ബുന്ദേല്‍ഖണ്ഡ് പാക്കേജ് അഴിമതി,ഉത്തര്‍ പ്രദേശിലെ നിയമവിരുദ്ധമായ കരാറുകള്‍,കാമേംഗ് ഹൈഡ്രോ […]
Read more

