രാഹുല്‍ ഗാന്ധിയെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് സ്മൃതി ഇറാനി
കല്‍പറ്റ:വയനാട്ടിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്ജ്വല സ്വീകരണം നല്‍കി.വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനായാണ് സ്മൃതി ഇറാനി വയനാട്ടിലെത്തിയത്.രാഹുല്‍ ഗാന്ധിയെയും ഇടത്ത് പക്ഷത്തെയും വിമര്‍ശിച്ചു കൊണ്ടുളള പ്രസംഗമായിരുന്നു സ്മ്യതി ഇറാനി നടത്തിയത്. ‘ഡല്‍ഹിയിലെ കൂട്ടുകാര്‍ ഇവിടെ ശത്രുക്കളാണ്, എന്താണിത്?’എന്ന് കോണ്‍ഗ്രസിനെയും ഇടതുമുന്നണിയെയും പരിഹസിച്ച് സ്മൃതി ഇറാനി ചോദിച്ചു. ‘രാഹുലിന്റെ പ്രാധാനമന്ത്രി സ്ഥാനാര്‍ഥിത്വം ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യമല്ലേ?രാഹുല്‍ ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യന്‍ അല്ലേ?ആണെങ്കില്‍ വയനാട്ടില്‍ തമ്മില്‍ മത്സരിക്കില്ലലോ?തമിഴ്നാട്ടില്‍ സിപിഐ, സിപിഐഎം, കോണ്‍ഗ്രസ്, […]
Read more

